സുരേഷ് ഗോപിക്ക് പിന്നാലെ ‘ഓപ്പറേഷൻ ജാവയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു മേഗാ സ്റ്റാർ മമ്മുട്ടി… സന്തോഷ നിമിഷം പങ്കുവെയ്ച്ചു നടൻ ലുക്ക്മാൻ

മലയാളികൾക്കിടയിൽ നല്ല അഭിപ്രായം നേടിയെടുത്ത ഒരുവിജയ ചിത്രം ആയിരുന്നു ഓപ്പറേഷൻ ജാവ. റീലിസ് ചെയ്ത എല്ലാ സ്‌ഥലങ്ങളിലും ചിത്രം വൻ വിജയം നേടിയെടുത്തിരുന്നു. ഓപ്പറേഷൻ ജാവ സംവിധാനം ചെയ്‌തത്‌ തരുൺ മൂർത്തി ആയിരുന്നു. മലയാളത്തിലെ നിരവധി വമ്പൻ താരങ്ങൾ ഇപ്പോൾ സിനിമയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു എത്തിയിരുന്നു. ഈ അടുത്തിടെ സിനമ താരം സുരേഷ് ഗോപിയും എത്തിയിരുന്നു ഇപ്പോൾ അതിന് പിന്നാലെ അഭിനന്ദനങ്ങൾ അറിയിച്ചു എത്തിയിരിക്കയാണ് മെഗാ സ്റ്റാർ മമ്മുട്ടി.

ഈ വിവരം അറിയിച്ചത് സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപിച്ച ലുക്മാൻ ആണ്. താരത്തിന്റെ സോഷ്യൽ മീഡിയയിൽ കൂടിയാണ് ഈ സന്തോഷ നിമിഷം പങ്കുവെയ്ച്ചത്.കേരളത്തിൽ ഇപ്പോൾ കാണുന്ന നിരവധി പ്രശ്നങ്ങളെ കുറിച്ചാണ് ഈ സിനിമയിൽ ഉടനീളം കാണാൻ പറ്റുന്നത്. തൊഴിൽ ഇല്ലായിമയുടെയും. കേസ് അന്വേഷണത്തിൽ പോലീസിന് ഉണ്ടാകുന്ന പിരിമുറുക്കങ്ങളെയും സത്യസന്തമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയുമായാണ് ഈ സിനിമ.

മലയാളത്തിൽ നിരവധി താരങ്ങൾ ഇതിൽ അഭിനയിച്ചിട്ടുണ്ട്. പ്രധാന വേഷത്തിൽ ഇതിൽ അഭിനയിച്ചത്. ലുക്മാൻ, ബാലുവർഗീസ്, വിനായകൻ, ബിനു പപ്പു. തുടങ്ങിയ മലയാളത്തിലെ ഒരുപിടി നല്ല താരങ്ങൾ ഇതിന്റെ ഭാഗ്യം ആയിട്ടുണ്ട്.തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രം ഈ അടുത്ത് സിനിമ പ്രവർത്തർ ടി വി ചാനലിൽ സംരക്ഷണം ചെയ്തിരുന്നു. മമ്മുട്ടി അറിയിച്ച ഈ സന്തോഷ വാർത്ത ഓപ്പറേഷൻ ജാവയിലെ അണിയറ പ്രവർത്തരും നടന്മാർക്കും വൻ പ്രേചോദം ആയിരിക്കുകയാണ്. ഈ ചെറിയ സിനിമയെ എത്രത്തോളും വിജയിപ്പിചത്തിൽ മലയാളികൾക്ക് ഉള്ള പങ്ക് വല്ലുതാണ്.

Leave a Comment

Your email address will not be published. Required fields are marked *