മമ്മുട്ടിയും മോഹൻലാലും ഗോൾഡ് വിസ ഏറ്റുവാങ്ങി..ചിത്രങ്ങൾ പങ്കുവെയ്ച്ചു താരങ്ങൾ

മലയാള സിനിമയിൽ രണ്ട് താര രാജാക്കൾ ആണ് മമ്മുട്ടിയും മോഹൻലാലും. ഇതിനകം മലയാള സിനിമയിൽ ഒരുപാട് സിനിമയിൽ അഭിനയിച്ച താരങ്ങൾ കൂടിയാണ്. ഈ കഴിഞ്ഞ മാസം ആയിരന്നു മമ്മുട്ടി അഭിനയ ജീവിതത്തിൽ 50 വർഷം പിന്നിട്ടത്. സിനിമ ജീവിതത്തിൽ ഇവരുടെ സംഭാവനകൾ ദുബായ് ഇവർക്ക് രണ്ട് പേർക്കും ഗോൾഡ് വിസ അനുവദിച്ചിരുന്നു. ഇത് ആദ്യമായിട്ടാണ് മലയാള സിനിമയിൽ നിന്നും എങ്ങനെ ഒരു നേട്ടം ലഭിക്കുന്നത്. ഇതിന് മുബ് ബോളിവുഡ് താരങ്ങൾ അയാ ഷാരുഖ് ഖാനും സഞ്ജയ് ദത്തിനും ഈ നേട്ടം ലഭിച്ചിരുന്നു. ഗോൾഡ് വിസ വാങ്ങാൻ ഈ രണ്ട് താരങ്ങളും കഴിഞ്ഞ ദിവസങ്ങൾക്ക് മുൻപ് ദുബായിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലിയുടെ സഹോദരന്റെ വിവാha പാർട്ടിയിൽ ഇരുവരും പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആയിരന്നു.

ഇന്നലെ ആയിരന്നു ഇരുവർക്കും അനുവദിച്ച ഗോൾഡ് വിസ രണ്ട് പേരും ഏറ്റു വാങ്ങിയത്. അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ ആസ്‌ഥാനത് വച്ചായിരുന്നു ഇത് നൽകിയത്. മുഹമ്മദ് അലി ഷോറാഫാ അൽ ഹമദിയാണ് ഗോൾഡ് വിസ പതിപ്പിച്ച പാസ്പോർട്ട്‌ രണ്ട് പേർക്കും കൈമാറിയത്. സിനിമയിൽ താരങ്ങൾ നൽകിയ സഭാവന ചുണ്ടി കാട്ടിയാണ് ഇരുവർക്കും ഈ ഒരു അംഗീകാരം നൽകിയത്. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യുസഫലിയുടെ കൂടെയാണ് താരങ്ങൾ വിസ ഏറ്റുവാങ്ങാൻ എത്തിയത്.

മലയാളികളുടെ പോറ്റമ്മയായ എവിടെന്നും എങ്ങനെ ഒരു ആദരവ് ലഭിച്ചത്തിൽ മതിയാya സന്തോഷ എന്നായിരുന്നു മമ്മുട്ടി പറഞ്ഞത്. ഈ ഒരു ഗോൾഡ് വിസ ഞങ്ങൾക്ക് മാത്രം അല്ല മലയാള സിനിമയിക്കും ഒരു അഗികരം എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ഗോൾഡ് വിസ നൽകുന്നത് വിവിധ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികൾക്കാണ്. ഇത് അദ്യം ആയിടാണ് മലയാള സിനിമയിൽ നിന്നും രണ്ട് താരങ്ങൾ ഗോൾഡ് വിസ ലഭിക്കുന്നത്. 10 വര്ഷത്തേക്ക് ഉള്ള വിസയാണ് ഇതിൽ അടങ്ങിട്ടുള്ളത്. 2018ൽ ആണ് എങ്ങനെയൊരു പദ്ധതി യൂ എ ഐ ആരംഭിച്ചത്.

കൂടുതൽ മേഖലയിൽ ഉളവരെ യു എ ഐ ഉൾപെടുത്തി എന്ന വാർത്തകൾ ഇപ്പോൾ വളരെ അധികം ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ വാർത്ത പുറത്ത് വിട്ടത് ദുബായ് ഭരണാധികാരി ഷെയിഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തുതാണ് ഇതിന്റെ കുടുതൽ പ്രഖ്യാപനം നടത്തിയത്. ഇതിൽ എഞ്ചിനിയർ മാർക്കും കൂടുതൽ ഡോക്ടർമാർക്കും കൂടുതൽ അവസരം നൽകുന്നതാണ് എന്ന വാർത്തകൾ ഇതിനകം ശ്രദ്ധ നേടുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *