വർഗീസിന്റെ മൃതദേഹത്തിന്റെ മുന്നിൽ ചെന്ന് ഉച്ചത്തിൽ കരഞ്ഞു മുഹമ്മദ്. അതിന്റെ കാരണം അറിഞ്ഞാപ്പോൾ എന്റെ മനസും വിതുമ്പി

ഏതാണ്ട് ഇന്നലെ രണ്ട് ബോഡികൾ ആണ് നാട്ടിലേക്ക് അയച്ചത്. ആ ബോഡിൽ ഒരാൾ കഴിഞ്ഞ 40 വർഷകാലം പ്രവാസ ജീവിതം ജീവിച്ച തൃശ്ശൂർ സ്വദേശി വർഗീസ്. ഷാർജയിൽ മുഹമ്മദ് എന്ന സുഹൃത്തിന്റെ ഒപ്പം ചേർന്ന് ഒരു സ്ഥാപനം നടത്തി വരുകയായിരുന്നു വർഗീസ് ചേട്ടൻ. മൃതദേഹം എല്ലാം കഴ്ഞ്ഞു നാട്ടിലേക്ക് അയക്കാൻ വേണ്ടി നിൽക്കുമ്പോൾ ആണ് ആ പെട്ടിയുടെ അടുത്ത് നിന്ന് പൊട്ടിക്കരയുന്ന മുഹമ്മദിനെ താൻ കാണുന്നത്.

വര്ഷങൾക്ക് മുൻപ് രണ്ട് നാട്ടിൽ നിന്നും ജോലി ചെയ്യാൻ വേണ്ടി പ്രവസ മണ്ണിൽ എത്തിയ രണ്ട് ആൾകാർ ആണ് വർഗീസും മുഹമ്മദും. ഏതാണ്ട് 20 വർഷം രണ്ട് പേരും ഓരേ കമ്പനിയിൽ ജോലി ചെയ്തു. ശേഷം വർഷങ്ങൾ കഴിഞ്ഞു രണ്ട് പേരും ചേർന്ന് കൊണ്ട് സ്വന്തം ആയി ഒരു ബിസ്സിനെസ്സ് സ്റ്റാർട്ട്‌ ആക്കി. അങ്ങനെ 44 വർഷം രണ്ട് പേരും പിരിയാതെ ബിസിനസ്‌ ചെയ്തു.

അങ്ങനെ സന്തോഷ്കരമായി ജീവിക്കുമ്പോൾ ആണ് മരണം വന്ന് വർഗീസ് എന്ന മനുഷനെ കൊണ്ട് പോയത്. മുഹമ്മദിന്റെ വാക്കുകൾ എങ്ങനെ ആണ്. സ്വന്തം കുടുബത്തെ കളും സമയം ഒന്നിച്ചു ഉണ്ടായ ആളാണ് അദ്ദേഹം. രണ്ട് പേരുടെയും കുടുംബത്തിൽ എടുക്കുന്ന തീരുമാനങ്ങൾ രണ്ട് പേരും കൂടി ചേർന്നാണ് എടുക്കുന്നത്. അവരുടെ മുന്നിൽ ജാതിയും മതവും ഒരു വിലങ് തടി ആയി വന്നിട്ടില്ല. സൗഹൃദങ്ങളുടെ ലോകത്ത് ആണ് ഇവർ ജീവിച്ചത്. നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ഇതൊക്കെ പ്രവസ ലോകത്ത് നടക്കുന്ന കാര്യങ്ങൾ ആണ്. എന്നാൽ പോലും അദ്ദേഹത്തോട് കാര്യങ്ങൾ ചോധിച്ചപോൾ ആണ് അറിഞ്ഞത്. മുഹദുമായി സംസാരിച്ചപ്പോൾ ആണ് അവർ തമ്മിൽ ഉള്ള ബദ്ധങ്ങൾ തനിക്ക് മനസിലായത്.

ഇന്ന് സമൂഹത്തിൽ കണ്ട് വരുന്ന വർഗീസ വിഷ ജന്തുക്കൾ ചിന്തിക്കുന്നതിന് അപ്പുറം ആണ് ഈ രണ്ട് മനുഷ്യ ജന്മളുടെ സുഹൃത്തവയും ജീവിതവും. മനുഷ്യ പ്രതി രൂപങ്ങൾക്ക് മാതൃകയാണ് ഈ വർഗീസും മുഹമ്മദും. ഇത്തരത്തിൽ ഉള്ള ഒരുപാട് വർഗീസും മുഹമ്മദുകളും പ്രവാസ ലോകത്ത് കാണാൻ പറ്റും വരുടെ അവരുടെ സ്നേഹ ബന്ധത്തെ നശിപ്പിക്കാനോ ഇല്ലാതെ ആക്കനോ ആരെയും കൊണ്ട് സാധിക്കുകയില്ല.

Leave a Comment

Your email address will not be published. Required fields are marked *