മണികുട്ടനോടുള്ള എന്റെ പ്രണയം ജീവിതം പോലെ സത്യം ആണ് പ്രണയത്തിന് മണികുട്ടന്റെ വീട്ടുകാർക്ക് ഇഷ്ടം ഇല്ല എന്നി ഞാൻ ചെയ്യാൻ പോവുന്നത് ഇതാണ് സൂര്യ

ബിഗ് ബോസ്സ് ഷോയിൽ ഏറെ ചർച്ച ചെയിത വിഷയം ആണ് മണിക്കുട്ടൻ സൂര്യ ഇവരുടെ പ്രണയം. ഏറെ വിവാദങ്ങൾ നിറഞ്ഞ ഒരു സംഭവം ആയിരുന്നു ഇത്. തനിക്ക് പ്രണയം ഇല്ലാന്ന് തുറന്ന് പറഞ്ഞിട്ടും. മണിക്കുട്ടനെ വിടാതെ പിന്തുടർന്ന് പ്രണയിക്കുകയായിരുന്നു സൂര്യ. എന്നാൽ പാതി വഴിൽ വെച്ച് സൂര്യ ബിഗ് ബോസ് ഷോയിൽ നിന്നും ഔട്ട്‌ ആയി പോവുകയുണ്ടായി. അവിടെ വെച്ച് പോകുമ്പോഴും മണികുട്ടനോട് എനിക്ക് നിന്നെ ഒരുപ്പാട് ഇഷ്ടം ആണെന്ന് പറഞ്ഞു കൊണ്ടാണ് സൂര്യ അവിടെ നിന്ന് പുറത്തേയ്ക്കു വന്നത്. അതിന് ശേഷം സൂര്യ തന്റെ പ്രണയത്തെ കുറിച്ചും ഭാവിയെയും കുറച്ചു ഒരു ഇന്റർവ്യൂയിൽ മനസ്സ് തുറന്നുപറഞ്ഞിരിക്കുകയാണ്.

ബിഗ് ബോസ് എന്ന ഷോയിലേക്ക് പോവുന്നതിന് മുന്നെ തന്നെ എനിക്ക് മണിക്കുട്ടനെ അറിയും എന്നും നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്ന് സൂര്യ വെളിപ്പെടുത്തി. ബിഗ് ബോസിൽ വച്ചാണ് ഒന്നൂടി അടുത്തത്. അവിടെ എന്ത് കാര്യത്തിനും കൂടെ ഉണ്ടായത് മണിക്കുട്ടൻ ആണ് അങ്ങനെ ഉള്ള ഒരാളോട് ഒരു അടുപ്പം തോന്നുന്നത് സ്വാഭാവികം ആണെന്നും സൂര്യ വ്യക്തമാക്കി. ഒരു പക്ഷെ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞൽ ഭാവി എന്താവും എന്നത് കൊണ്ടായിരിക്കാം എന്നെ ഇഷ്ടം ഇല്ല പറഞ്ഞത് എന്നും സൂര്യ പറഞ്ഞു..

എനിക്ക് തോന്നിയ ഇഷ്ട്ടം അവിടെ തുറന്ന് പറഞ്ഞിരുന്നു അതുകൊണ്ട് തന്നെ നിരവധി ചീത്ത പേര് കേട്ടിട്ടുണ്ട് അവിടെ വെച്ച്. എന്നാൽ ഇപ്പോൾ മണികുട്ടന്റെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ ഇഷ്ടം ഇല്ലെന്ന് മണിക്കുട്ടൻ വെളിപ്പെടുത്തിയിരികുകയാണ്. പുറത്ത് വന്ന എപ്പിസോഡിൽ തന്നെ മണ്ണികുട്ടൻ എനിക്ക് സൂര്യയെ ഇല്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് ഇനി ഞാൻ ചെയ്യാൻ പോവുന്നത് മണികുട്ടന് വേണ്ടി മാറി നിന്ന് പ്രാർഥികുകയാണ്. ജീവിതത്തിൽ എല്ലാ വിധ സന്തോഷങ്ങൾ മണികുട്ടന് ലഭിക്കട്ടെ എന്നും പറഞ്ഞു. എന്റെ പ്രണയം എന്റെ ഉള്ളിൽ എന്നും ഉണ്ടാവും അത് എവിടെയും പോവില്ല എന്നും സൂര്യ വെളിപ്പെടുത്തി. മണിക്കുട്ടന്റെ ഇഷ്ട്ടം എന്താണ് അത് അതുപോലെ നാടകട്ട് എന്നും സൂര്യ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

Leave a Comment

Your email address will not be published. Required fields are marked *