ഭാര്യയും ഞാനും വേർപിരിഞ്ഞു, സ്വാസിക ഞാനും പ്രണയത്തിൽ എന്ന വാർത്ത വളരെയധികം വേദനപ്പിച്ചു.നടൻ ബിപിൻ ജോസ്..,,,,,,

ഭാര്യയും ഞാനും വേർപിരിഞ്ഞു, സ്വാസിക ഞാനും പ്രണയത്തിൽ എന്ന വാർത്ത വളരെയധികം വേദനപ്പിച്ചു.നടൻ ബിപിൻ ജോസ്..,,,,,,

 

മോഡലായും അഭിനേതാവും തിളങ്ങുന്ന ബിപിൻ ജോസ് ജനശ്രദ്ധയാകർഷിച്ചത് ടെലിവിഷൻ പരമ്പരകളിലൂടെയാണ്. ജനപ്രിയ ടെലിവിഷൻ പരമ്പരയായ സീതയിൽ രാമനായി വേഷമിട്ട ബിപിനെ കുടുംബ പ്രേക്ഷകർ നിറഞ്ഞ കൈയടിയോടാണ് സ്വീകരിച്ചത്.

മിനിസ്ക്രീൻ ലാലേട്ടൻ എന്ന് ബിപിനെ വിശേഷിപ്പിക്കുന്നത്.

ഇന്ന് മലയാളികളുടെ സ്വന്തം ഋഷി സാറാണ് ബിപിൻ. 2013 ൽ സംപ്രേക്ഷണം ചെയ്തിരുന്ന ഭാഗ്യദേവത എന്ന സീരിയലിലൂടെയായിരുന്നു ബിപിൻ മലയാളികളുടെ ഇടയിലേക്ക് മിനിസ്‌ക്രീനിലേക്ക് ചുവടുവെക്കുന്നത്.

മിനി സ്ക്രീനിനു പുറമെ ബിഗ് സ്ക്രീനിലും ചുവടുറപ്പിച്ചിരുന്നു ബിപിൻ ജോസ്.

ഇപ്പോഴിതാ തനിക്കു നേരെ വരുന്ന വ്യാജ ഗോസിപ്പുകളെ ക്കുറിച്ചാണ് നടൻ പറയുന്നത്.

ഒരുപാട് ഗോസിപ്പുകൾ താൻ കേട്ടിട്ടുണ്ടെന്നും ബിപിൻ പറയുന്നു. സീത മുതൽ ഞാനും സ്വാസികയും തമ്മിലുള്ള ഗോസിപ്പുകൾ കേട്ടിട്ടുണ്ട്.ഞങ്ങൾഒന്നിച്ചു ജോഡികളായിട്ടുള്ള സീത സീരിയലിനും ഇന്നും ആരാധകർ ഏറെയാണ്.സ്വാസിക ഇന്ന് സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൂടെയാണ് കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. സ്വാസിക ഇന്ന് സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൂടെയാണ് കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിൽ സ്വാസികയും ഞാനും ഒരുമിച്ചു അഭിനയിച്ചിരുന്നു. അതു കഴിഞ്ഞ് ഞങ്ങൾ രണ്ടാളും ഒരുമിച്ച് അഭിനിയിച്ച ഇയിടെ റിലിസ് ആയിരുന്നു. ഇപ്പോഴും ഞങ്ങൾ ആരാധകർ സിതാ രാമൻ എന്ന വിശേഷിപ്പിക്കുന്നത്. ഞാൻ സ്വാസികയും തമ്മിൽ ഇപ്പോഴും പ്രണയത്തിലാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്.

അതുകഴിഞ്ഞു ചോക്ലേറ്റ് എന്ന ഒരു സീരിയൽ ചെയ്തായിരുന്നു, അതിനെക്കുറിച്ചും ഞാൻ കേട്ടിരുന്നു. പെയർ ഹിറ്റാകുമ്പോൾ ആണ് ഒരുപാട് ഗോസിപ്പുകൾ വരുന്നത്. ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു. പക്ഷെ എനിക്ക് ഇതൊന്നും അത്ര വിഷയം അല്ല.സിനിമക്ക് വേണ്ടിയാണു ഞാൻ ഇവിടെ നിൽക്കുന്നത്. എബ്രോഡ് ഉണ്ടായിരുന്ന ജോലി രാജിവച്ചിട്ടാണ് കേരളത്തിൽ നിൽക്കുന്നതെന്നും സിനിമ തന്റെ പാഷൻ ആണെന്നും ബിപിൻ പറഞ്ഞു. പിന്നീട് കൂടെ വിടെ സീരിയിൽ ഹിറ്റായതോടെ

ഋഷി സാറും സൂര്യയുമായും ഇരുവരും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി മാറുകയായിരുന്നു. ഓണ്‍ സ്‌ക്രീനിലെ ഈ ജോഡി ഹിറ്റ് ആയതോടെ ഇരുവരും പ്രണയത്തിലാണോ എന്ന് ചിലര്‍ കമന്റ് ചെയ്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിവാഹിതനാണ് ബിബിന്‍. പ്രണയ വിവാഹമായിരുന്നു ബിബിന്റേത്. അന്‍ഷിതയും താനും ജീവിതത്തിലും പ്രണയത്തിലാണെന്ന് കരുതുന്നവരോടും താരം പ്രതികരിക്കുന്നുണ്ട്. തങ്ങള്‍ മാത്രമല്ല ഹിറ്റായ മിക്ക ജോഡിയെക്കുറിച്ചും ആളുകള്‍ അങ്ങനെ കരുതുന്നുണ്ട്.

നേരത്തെ സാന്ദ്രയുമായും സ്വാസികയുമായും ഇതുപോലെയുണ്ടായിരുന്നു. ഇപ്പോള്‍ അന്‍ഷിതയായും. പക്ഷെ ജീവിതത്തില്‍ അന്‍ഷിത സുഹൃത്ത് മാത്രമാണ്. തന്റെ വളരെ അടുത്ത ചുരുക്കം ചില സുഹൃത്തുക്കളില്‍ ഒരാളാണ് അന്‍ഷിത, സ്വാസിക അവരൊപ്പ. താന്‍ വിവാഹതനാണെന്നും താരം പറയുന്നു. സോഷ്യൽ മീഡിയ ചളമാക്കരുതേ എന്നും ബിബിന്‍ പറയുന്നുണ്ട്.

 

കുറെ ഗോസിപ്പുകൾ വരാറുണ്ട് എന്നാൽ വേദനിപ്പിച്ചത് എന്ന് പറയുന്നത് ഡിവോഴ്സ് വാർത്തയാണ്. ഞാൻ മാരീഡ് ആണ്. വൈഫുമായി ഞാൻ ഡിവോഴ്‌സ്‌ഡാണ് എന്ന വിവാദം ഒരുപാട് കേട്ടിട്ടുണ്ട്. അത് എന്റെ കസിൻസ് പറഞ്ഞു എന്നാണു കേട്ടത്. ഇനി ഏതേലും കസിൻസ് പറഞ്ഞോ എന്ന് അറിയില്ല.

കുവൈറ്റിലാണ് ഭാര്യ ജനിച്ചതും വളർന്നും 12 വർഷമായി ന്യൂസിലാൻറിലാണ് ഭാര്യ ജോലി ചെയ്യുന്നത്. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നവരാണ്. പ്രണയ സീനിൽ അഭിനയിക്കുമ്പോൾ ആദ്യമെല്ലാം പ്രശ്നം ഉണ്ടായിരുന്നു’ അപ്പോൾ സൂപ്പർ സ്റ്റാറായ മമ്മുട്ടിയുടെയും ,മോഹൻലാലിൻ്റ ഭാര്യമാർ എന്തുമാത്രം വിഷമിക്കും എന്ന് പറഞ്ഞ് സമാധനിപ്പിക്കും ഇപ്പോൾ ഗോസിപ്പകളോട് അവൾ മൈൻ്റ് ചെയ്യാറില്ല

Leave a Comment

Your email address will not be published. Required fields are marked *