എ ആർ റഹ്മാന്റെ ഹിറ്റ് സോങ്ങിന് ഡാൻസ് കളിച്ചു പ്രേക്ഷകരുടെ ഇഷ്ട്ട താരം നമിത പ്രമോദ്.. വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നമിത പ്രമോദ് എന്ന താരത്തെ മലയാളികൾക്ക് സുപരിച്ചതയായ ഒരു സിനിമ താരം ആണ്.ട്രാഫിക് എന്ന ചിത്രത്തിൽ കുടിയാണ് താരത്തെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിലെ താരത്തിന്റെ അഭിനയം നല്ല മികച്ച രീതിയിൽ ഉള്ളതായിരുന്നു.പിന്നീട് മലയാളത്തിൽ എറ്റവും തിരക്കുള്ള നായിക ആയി മാറുകയായിരുന്നു. അതിന് ശേഷം ദിലീപിന്റെ ഒരു പാട് സിനിമയിൽ താരം നായിക ആയി അഭിനയിച്ചു.

ഒരു സമയത്ത് ദിലീപിന്റെ ചിത്രങ്ങളിൽ ആയിരുന്നു താരതിന്നു കൂടുതൽ അവസരങ്ങൾ ലഭിച്ചത്. ദിലീപിന്റെ കൂടെയുള്ള ഒരുപാട് ചിത്രങ്ങളിൽ താരത്തിന്റെ അഭിനയം ഏറെ കൈയടി നേടിയെടുത്ത ചിത്രങ്ങൾ ആയിരുന്നു.ഓരേ സമയം മലയാളത്തിലെ വമ്പൻ തരങ്ങളുടെ കൂടെയും യുവ താരങ്ങളുടെ കൂടെയും താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അവസാനം ആയി നമിത അഭിനയിച്ചത് ജയസൂര്യയുടെ നായിക ആയിട്ടാണ്. സിനിമയിൽ എന്നതിലുപരി താരം മിനിസ്ക്രീൻ പരമ്പരകളിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമെ താരം തമിഴ്, തെലുഗു, ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്ലാറ്റ് ഫോമിൽ സജിവമാണ് താരം. താരത്തിന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ഒരു മടിയും കൂടാതെ ആരാധകരിലേക്ക് താരം പങ്കുവെയിക്കാറുണ്ട് അതൊക്കെ തന്നെ ആരാധകർക്കിടയിൽ വൈറലായി മാറാറുണ്ട്. ഒരു പക്ഷെ മലയാള സിനിമയിൽ താര ജാഡ ഇല്ലാത്ത താരങ്ങളിൽ താരവും പെടും. എന്നും തന്റെ ആരാധകർക്ക് വേണ്ടി താരം സമയം കണ്ടെത്താറുണ്ട്.

അതുകൊണ്ട് താരത്തിന് ഒരു പ്രേത്യക സ്‌ഥാനം തന്നെ ആരാധകർ നൽകുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകായണ് താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ. നിമിഷ നേരം കൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ്. വെളുത്ത ഡ്രെസ്സിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയത്.എ ആർ റഹ്മാന്റെ ഹിറ്റ്‌ സോങിനാണ് നമിത ഡാൻസ് കളിച്ചത്. ഇൻസ്റ്റഗ്രമിൽ കൂടിയാണ് താരം ഡാൻസ് വീഡിയോ പങ്കുവെയ്ച്ചത്.

Leave a Comment

Your email address will not be published. Required fields are marked *