പുതിയ വീട് പണിയുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ.. ചെറിയ ബഡ്ജറ്റിൽ ടൈൽസ് ആൻഡ് സാനിറ്ററി എവിടെ ലഭിക്കും

എല്ലാവരുടെയും ഏറ്റവും വലിയ ലക്ഷ്യം ആയിരിക്കും ഒരു അടിപൊളി വീട് നിർമിക്കുക എന്നത്. ചെറിയ വീടയാലും അത് ഭംഗിയിൽ ചെയ്യാൻ വേണ്ടി എല്ലാവരും ശ്രമിക്കാറുണ്ട്. വീട് എന്ന് പറയുമ്പോൾ സന്തോഷോതോടെ ജീവിക്കുന്ന ഒരു ഇടം കുടിയാണ്. അതുകൊണ്ട് തന്നെ ആ വീട് ഭംഗിയാകാൻ വേണ്ടി നമ്മളെ കൊണ്ട് പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കാറുണ്ട്. ഒരു വീട്ടിൽ കയറി ചെന്നാൽ അദ്യം നോക്കുക ആ വീടിന്റെ ഫ്ലോർ ആയിരിക്കും.

ഒരു വീടിനെ പൂർണം ആക്കുന്നത് ഫ്ലോർ തന്നെയായിരിക്കും. പല തരത്തിൽ ആണ് ആൾകാർ ഫ്ലോർ ഭംഗിയാക്കാൻ ശ്രമിക്കാറുണ്ട് അതിന് മാത്രം ലക്ഷങ്ങൾ ചെലവാക്കാറുണ്ട്. എന്നാൽ ഇപ്പോൾ കേരളത്തിൽ ടൈൽസ് ആൻഡ് സാനിറ്ററിൽ വിശ്വസ്തയോടെ ജയിത്ര യാത്ര എന്നും തുടരുന്ന ഒരു സ്ഥാപനം ആണ് യൂണിറ്റി ടൈൽസ്. തൃശൂർ ജില്ലയിൽ പുള്ളിപ്പാറകുന്ന് എന്ന സ്ഥലത്താണ് ഈ സ്ഥാപനം സ്‌ഥിതി ചെയുന്നത്. ഒരു പക്ഷെ കേരളത്തിലെ തന്നെ ഏറ്റവും വലിയ ടൈൽസ് ഷോറൂം ആയിരിക്കും ഇത് എന്നാണ് തോന്നുന്നത്.

18000 sq ft ൽ ആണ് ഈ സ്‌ഥാപനം നിലകൊള്ളുന്നത്. ആവിശ്യകാകർക്ക് വേണ്ട ഏത് തരത്തിലുള ടൈൽസും സാനിറ്ററിയും എവിടെ ലഭിക്കും കൂടതെ അതിന്റെ സ്റ്റോക്കും എവിടെ ലഭിക്കും അതുമാത്രം അല്ല വെറൈറ്റി കളറിൽ ഉള്ള എല്ലാ താരം ടൈൽസും എവിടെ ഉണ്ട്. ഏതാണ്ട് 25 വർഷം ആയി ഈ സ്‌ഥാപനം ആരംഭിച്ചിട്ട്. ആവിശ്യകാർക്ക് അവരുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന സാധനം എവിടെ ലഭിക്കും. ഇവരുടെ തന്നെ ഫാക്ടറിയിൽ ആണ് ഇതിന്റെ നിർമാണം.

ടൈൽസ് മാത്രം അല്ല ക്ലോസേറ്റ് വാഷ് സ്പേസ് കൂടതെ ഒരു വീടിനു വേണ്ട എല്ലാ തരത്തിലുള സാനിറ്റേർസും എവിടെ ലഭിക്കുന്നുണ്ട്.നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള പല താരം ടൈൽസ് എവിടുന്ന് നമക്ക് കണ്ട് അറിഞ്ഞ് വാങ്ങാൻ പറ്റുന്നതാണ്. ഇതിന് കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ഈ വീഡിയോ കണ്ടുനോക്കുക.പുതിയ വീട് പണിയുന്നവർ എന്തായാലും കണ്ടിരിക്കേണ്ട ഒരു വിഡിയോയാണ് ഇത്.

Leave a Comment

Your email address will not be published. Required fields are marked *