ഓർഡിനറിയിലെ ചാക്കോച്ചന്റെ നായികയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഗവിയുടെ മനോഹാരിത മലയാളികൾക്ക് കാണിച്ചു തന്ന സൂപ്പർ ഹിറ്റ് സിനിമയാണ് ഓർഡിനറി. മലയാളത്തിലെ വമ്പൻ താരങ്ങൾ എല്ലാവരും തകർത്ത് അഭിനയിച്ച ഒരു സിനിമ ആയിരുന്നു.  2012ൽ ആണ് ചിത്രം റിലീസ് ചെയ്തത്.അതിലെ നായികയുടെ വേഷം ചെയ്തു ആരാധകരുടെ മനസിൽ കയറിയ ഒരു താരമാണ് ശിദ ശിവദാസ്. അവതാരിക ആയിട്ടാണ് താരം ആദ്യം ക്യാമറക്ക് മുന്നിൽ എത്തിയത്. അതിന് ശേഷം ആണ് താരം സിനിമയിലേക്ക് അരങ്ങേറിയത്.

നടിയും അവതരികയായിട്ടും തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ. അഭിനയത്രി എന്നതിലുപരി അറിയപെടുന ഒരു മോഡൽ കൂടിയാണ് താരം. ഓർഡിനറി എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ സിനിമ അഭിനയത്തിൽ അരങ്ങേറിയത്. അതിലെ താരത്തിന്റെ കഥാപാത്രം ആരാധകർ ഇരു കൈയും കുപ്പി ഏറ്റെടുത്തിരുന്നു. അതിന് ശേഷം ആസിഫലിയുടെ ചിത്രത്തിലും താരം അഭിനയിച്ചു.

എന്നാൽ തുടക്കകാരി ആയതുകൊണ്ട് മലയാളത്തിൽ വേണ്ടത്ര അവസരം തരത്തിന് കിട്ടിയില്ല അതുകൊണ്ട് തന്നെ താരം തമിഴിലേക്ക് ചേക്കേറി. തമിഴിൽ നിരവധി സിനിമയാണ് ഇതിനകം താരം അഭിനയിച്ചത്.
സോഷ്യൽ മീഡിയയിൽ സജിവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. ഇത്തവണ താരം ഹോട്ട് ആൻഡ് ബോൾഡിൽ ഉള്ള ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരികുകയാണ്. മലയാളത്തിലെ ഒരുപാട് ടീവി ഷോകളിൽ താരം അവതാരിക ആയിട്ട് തിളങ്ങിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *