വ്യക്തിപരമായി തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് മമ്മൂട്ടിയെന്ന് നിരഞ്ജ് മണിയൻപിള്ള….

വ്യക്തിപരമായി തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് മമ്മൂട്ടിയെന്ന് നിരഞ്ജ് മണിയൻപിള്ള……

 

നടൻ, നിർമാതാവ് തുടങ്ങി വിവിധ മേഖലകളിൽ എൺപതുകൾ മുതൽ സജീവമായിട്ടുള്ള ഇപ്പോഴും ലൈവായി നിൽക്കുന്ന ഒരാളാണ് മണിയൻപിള്ള രാജു. കോമഡിയടക്കം എല്ലാം

കൈകാര്യം ചെയ്യുന്ന നടൻ കൂടിയാണ് അദ്ദേഹം താൻ ചെയ്ത് വെച്ച് കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന നടൻ കൂടിയാണ് മണിയൻപിള്ള രാജു.ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ താരമാണ് മണിയൻ പിളള രാജു. തുടർന്ന് 400 ഓളം സിനിമകളിലാണ് നടൻ അഭിനയിച്ചത്.പിന്നീട് അച്ഛന്റെ വഴി പിൻതുടർന്ന് ഇളയമകൻ നിരഞ്ജ് മണിയൻപിള്ള രാജുവും അഭിനയത്തിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ നിരഞ്ജനെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വരുന്നത്.

വ്യക്തിപരമായി തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് മമ്മൂട്ടിയെന്ന് നിരഞ്ജ് മണിയൻപിള്ള. ഒരു നടനെന്ന നിലയില്‍ എപ്പോഴും പുതുമകള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം .അദ്ദേഹം എല്ലാവർക്കും ഒരു റോൾ മോഡൽ ആകേണ്ട വ്യക്തിയാണ്.

വ്യക്തിപരമായി തനിക്ക് മമ്മൂട്ടിയെ ഇഷ്ടമാവാന്‍ കാരണമുണ്ട് എന്നും നിരഞ്ജ് പറയുന്നു. കോവിഡ് ബാധിച്ച് അച്ഛൻ സീരിയസ് ആയി കിടക്കുന്ന സമയത്ത് വിളിക്കുമെന്ന് കരുതിയ ആരും വിളിച്ചില്ലെന്നും നെഗറ്റീവ് ആയ സമയത്ത് മമ്മൂട്ടി മെസേജ് ചെയ്തെന്നും നിരഞ്ജ് പറയുന്നു.

അച്ഛന് നെഗറ്റീവ് ആകുന്നുണ്ടെന്നും കുഴപ്പമില്ലെന്നും പറഞ്ഞ സമയത്ത് അച്ഛന്റെ ഫോണില്‍ ഞാന്‍ മമ്മൂക്കയുടെ മേസേജ് കണ്ടു. അച്ഛന്‍ കണ്ടിട്ടില്ലായിരുന്നു ഫോണ്‍ നോക്കാറില്ലായിരുന്നു. അല്‍ഹംദുലില്ല ഞാന്‍ എന്നും പ്രോര്‍ത്ഥിച്ചിരുന്നു എന്ന് മമ്മൂക്ക മെസ്ജ് അയച്ചു. അതെനിക്ക് ഭയങ്കര സ്‌ട്രൈക്കിങ്ങായിരുന്നു. എന്നും അതെന്റെ മനസില്‍ ഉണ്ടാകും. മറക്കാന്‍ പറ്റാത്ത ഇന്‍സിഡന്റായി ഉള്ളില്‍ തന്നെ ഉണ്ടാകും,” നിരഞ്ജ് പറഞ്ഞു.

2013ൽ പുറത്തിറങ്ങിയ ബ്ലാക്ക് ബട്ടർഫ്ലൈ ആയിരുന്നു ആദ്യ സിനിമ. എന്നാൽ നായകനായുള്ള നിരഞ്ജന്റെ ആദ്യ സിനിമയാണ് ഐ ആം 21. അതിനു ശേഷം ബോബി, ഡ്രാമ, സകലകലാശാല, സൂത്രക്കാരൻ, ഫൈനൽസ്, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് കുട്ടിക്കാലം മുതൽ തന്നെ അഭിനയം ഇഷ്ടമുള്ള കാര്യമായിരുന്നു.സിനിമയിലേക്ക് എത്താനോ വേഷങ്ങൾ കിട്ടാനോ അച്ഛൻ എന്നെ സഹായിച്ചിട്ടില്ല. നിരഞ്ജൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.. അതേ സമയം നിരഞ്ജ് മണിയൻപിള്ള വിവാഹിതനാൻ. പോകുന്ന കഴിഞ്ഞ ദിവസം വന്നിരുന്നു. പാലിയത്ത് കുടുംബാംഗം നിരഞ്ജനയാണ് വധു നിരഞ്ജന ഒരു ഫാഷൻ ഡിസൈനറാണ്.ഡിസംബർ ആദ്യമാണ് വിവാഹം. അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് വിവാഹാനന്തരച്ചടങ്ങുകൾ നടക്കും.

അതേ സമയം തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടി അനഘ നാരായണൻ നായികയായി എത്തുന്ന ചിത്രമാണ് ഡിയർ വാപ്പി. നിരഞ്ജിനൊപ്പം നടൻ ലാൽ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി നായകനായി എത്തുന്ന സിനിമയാണ് ‘നമുക്ക് കോടതിയിൽ കാണാം’. ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ‘കാക്കിപ്പട’ ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രങ്ങളാണ് പുതിയ പ്രോജക്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked *