മകളുടെ യൂണിഫോമിൽ കുട്ടിത്തം തുളുമ്പി നിത്യ ദാസ് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളക്കരയിൽ ചിരിയുടെ ഉത്സവം തീർത്ത ദിലീപ് നായകൻ ആയ ഈ പറക്കും തളിക സൂപ്പർ ഹിറ്റ് സിനിമയിലൂടെ ആണ് താരം അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത് .അതിലെ താരത്തിന്റെ ബാസന്തി എന്ന കഥാപാത്രത്തെ ആരും തന്നെ മറന്ന് കാണില്ല എന്നതാണ് സത്യം .എത്ര കാലം കഴിഞ്ഞാലും അതിലെ തരത്തിനയെ വേഷം ഇന്നും ആരാധകരുടെ ഉള്ളിൽ മായാതെ നില്കുനുണ്ട് .അതിന് ശേഷം നിരവധി സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട് .

വളരെ പെട്ടന്ന് തന്നെ താരം മലയാളക്കരയുടെ ഇഷ്‌ട്ട താരമായി മാറിയിരുന്നു .മലയാളത്തിന് പുറമേ തമിഴ് , തെലുഗു എന്നീ ഭാഷായിലും ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട് .വിവാഹത്തിന് ശേഷം ആണ് താരം സിനിമയിൽനിന് ഒരു ഇടവേള എടുത്തത് അതിന് ശേഷം കുടുംബത്തോടൊപ്പം സന്തോഷമായി ജീവിതം നയിക്കുകയാണ് താരം .സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം താരം പങ്കുവെയ്ക്കുന്ന എല്ലാ പോസ്റ്റും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൻ വൈറലായിമാറുകയും ചെയുന്നുണ്ട് .

തന്റെ ആരാധകർക്ക് വേണ്ടി എല്ലാ വിശേഷങ്ങളും ഫോട്ടോസും ഒരുമടിയും കൂടാതെ നിരന്തരം പങ്കുവെയ്ക്കാറുണ്ട് താരം .നിരവധി ഫോട്ടോ ഷൂട്ടുകൾ ഇടക്കിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് അതൊക്കെ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ഇടയിൽ വൈറലായിമാറുകയും ചെയുന്നുണ്ട് .ഇപ്പോൾ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ഇത്തവണ താരം എത്തിയത് മകളുടെ യൂണിഫോമിൽ ആണ്. ആരാധകർക്ക് ഒറ്റ നോട്ടത്തിൽ ഇതിൽ ഇതാ അമ്മയെന്ന് മനസിലാക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇതിനകം തന്നെ അമ്മയും മകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

യൂണിഫോമിൽ ചിത്രങ്ങൾ കണ്ടതോടെ ഇപ്പോൾ ആരാധകർക്ക് വീണ്ടും സംശയം ആയിരിക്കുകയാണ്. കാരണം അമ്മയും മകളും ആണെന്ന് ആരും തന്നെ ഒറ്റ നോട്ടത്തിൽ പറയുവാൻ സാധിക്കില്ല . എന്തായാലും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്ന് നിത്യ ദാസ് ഒരു ഇടവേള എടുത്തിരുന്നു എന്നാൽ താരം സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ കൂടി തന്റെ ചിത്രങ്ങളും ഡാൻസ് വിഡിയോകളും താരം നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *