ഗംഭീര മേക്കോവർ ചിത്രങ്ങളുമായി നിവിൻ പോളി..
മലയാള സിനിമ പ്രേക്ഷകരുടെ റൊമാന്റിക് നായകനാണ് നിവിൻ പോളി.വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ്ബിന്റെ ഓഡീഷനിൽ പങ്കെടുത്തു കൊണ്ടാണ് നിവിൻ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി മലയാളസിനിമാ ലോകത്തേക്ക് കടന്നു വന്നത്.2012ൽ വിനീത് ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ “വിനോദ്'” പ്രേക്ഷക പ്രശംസ നേടിയെടുത്തു. 2015 ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലൂടെ കേരളത്തിന് പുറത്തേക്കും നിവിൻ എന്ന നടന്റെ താര മൂല്യം വർധിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് എന്ന സിനിമയിൽ ജൂഡ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവായിരുന്നു. 2016-ൽ ആക്ഷൻ ഹീറോ ബിജു എന്ന ഹിറ്റ് സിനിമയിലൂടെ അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തേക്കും താരം പ്രവേശിച്ചു.
2014 -ൽ ബാംഗ്ലൂർഡേയ്സ് , 1983 എന്നീ സിനിമകളിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിവിൻ കരസ്ഥമാക്കി. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ മൂത്തോൻ എന്ന സിനിമയിലെ അക്ബർ ഭായ് എന്ന കഥാപാത്രത്തിന് 2019 ലെ സംസഥാനചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേകപരാമർശവും മികച്ച നടനുള്ള ന്യൂ യോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡും ലഭിച്ചു. ഇതിനു പുറമെ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡ്, സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ്, ഏഷ്യനെറ് ഫിലിം അവാർഡ്, വനിത ഫിലിം അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, ആനന്ദവികടൻ സിനിമാ അവാർഡ് എന്നിവയും നിവിൻ നേടിയിട്ടുണ്ട്.
നിവിൻ പോളിയുടേതായിട്ട് ഇപ്പോൾ അടുത്തിടെ ഇറങ്ങിയ സിനിമകളിൽ എല്ലാം താരം തടിച്ചിട്ടായിരുന്നു. ഒരു കുറ്റം കണ്ടുപിടിക്കാൻ നോക്കിയിരിക്കുന്ന ആളുകൾക്ക് അത് വളരെയധികം വലിയ സംഭവമായിരുന്നു. വണ്ണം വെച്ചതിനെ തുടർന്ന് ഒരുപാട് ബോഡി ഷേമിങ് വിമർശനങ്ങൾ താരം അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ വളരെയധികം ഞെട്ടിക്കുന്ന ഒരു മേക്കോവർ ലുക്കുമായിട്ടാണ് ഇപ്പോൾ നിവിൻപോളി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളത്. മലയാള സിനിമ പ്രേക്ഷകരുടെ റൊമാന്റിക് നായകനാണ് നിവിൻ പോളി.വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ്ബിന്റെ ഓഡീഷനിൽ പങ്കെടുത്തു കൊണ്ടാണ് നിവിൻ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായി മലയാളസിനിമാ ലോകത്തേക്ക് കടന്നു വന്നത്.
2012ൽ വിനീത് ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ “വിനോദ്'” പ്രേക്ഷക പ്രശംസ നേടിയെടുത്തു. 2015 ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലൂടെ കേരളത്തിന് പുറത്തേക്കും നിവിൻ എന്ന നടന്റെ താര മൂല്യം വർധിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് എന്ന സിനിമയിൽ ജൂഡ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവായിരുന്നു. 2016-ൽ ആക്ഷൻ ഹീറോ ബിജു എന്ന ഹിറ്റ് സിനിമയിലൂടെ അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തേക്കും താരം പ്രവേശിച്ചു.
2014 -ൽ ബാംഗ്ലൂർഡേയ്സ് , 1983 എന്നീ സിനിമകളിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിവിൻ കരസ്ഥമാക്കി. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ മൂത്തോൻ എന്ന സിനിമയിലെ അക്ബർ ഭായ് എന്ന കഥാപാത്രത്തിന് 2019 ലെ സംസഥാനചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേകപരാമർശവും മികച്ച നടനുള്ള ന്യൂ യോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡും ലഭിച്ചു. ഇതിനു പുറമെ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡ്, സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ്, ഏഷ്യനെറ് ഫിലിം അവാർഡ്, വനിത ഫിലിം അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, ആനന്ദവികടൻ സിനിമാ അവാർഡ് എന്നിവയും നിവിൻ നേടിയിട്ടുണ്ട്.
നിവിൻ പോളിയുടേതായിട്ട് ഇപ്പോൾ അടുത്തിടെ ഇറങ്ങിയ സിനിമകളിൽ എല്ലാം താരം തടിച്ചിട്ടായിരുന്നു. ഒരു കുറ്റം കണ്ടുപിടിക്കാൻ നോക്കിയിരിക്കുന്ന ആളുകൾക്ക് അത് വളരെയധികം വലിയ സംഭവമായിരുന്നു. വണ്ണം വെച്ചതിന് തുടർന്ന് ഒരുപാട് ബോഡി ഷേമിങ് വിമർശനങ്ങൾ താരം അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ വളരെയധികം ഞെട്ടിക്കുന്ന ഒരു മേക്കോവർ ലുക്കുമായിട്ടാണ് ഇപ്പോൾ നിവിൻപോളി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളത്. ആദ്യം ഉണ്ടായിരുന്ന തടി എല്ലാം കുറച്ച് വളരെ സുന്ദരൻ ആയിട്ടാണ് നിവിൻ പോളി പുതിയ ഫോട്ടോയിൽ എത്തിയിരിക്കുന്നത്. കണ്ടാൽ മനസ്സിലാകുന്നില്ല എന്നും, നിവിൻ പോളി വീണ്ടും ലൂക്കായല്ലോ എന്നുമെല്ലാം ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ അടുത്ത സുഹൃത്തായ അജുവർഗീസ് ആണ് താരത്തിന്റെ ഈ വലിയ മാറ്റം വന്നിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ഉണ്ടായിരുന്ന തടി എല്ലാം കുറച്ച് വളരെ സുന്ദരൻ ആയിട്ടാണ് നിവിൻ പോളി പുതിയ ഫോട്ടോയിൽ എത്തിയിരിക്കുന്നത്. കണ്ടാൽ മനസ്സിലാകുന്നില്ല എന്നും, നിവിൻ പോളി വീണ്ടും ലൂക്കായല്ലോ എന്നുമെല്ലാം ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ അടുത്ത സുഹൃത്തായ അജുവർഗീസ് ആണ് താരത്തിന്റെ ഈ വലിയ മാറ്റം വന്നിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.