ഒരു അമ്മയും നായയും തമ്മിലുള്ള കഥ . . .

ആരോരുമില്ലാത്തവരുടെ കാവലാണ് സ്‌നേഹമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഒരു അമ്മയും നായയും തമ്മിലുള്ള കഥ . നിത്യവും എത്രയോ വിഷയങ്ങളെ കുറിച്ചാണ് നാം സോഷ്യല്‍ മീഡിയയിലൂടെ വായിക്കുകയും കാണുകയും അറിയുകയും ചെയ്യുന്നത്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാകാം. തമാശയോ, സംഗീതമോ, കൗതുകമോ എല്ലാം പകരുന്ന ഇങ്ങനെയുള്ള ചിത്രങ്ങളും നമുക്ക് ഇഷ്‌ടമാണ്‌ . എന്നാല്‍ ഇക്കൂട്ടത്തില്‍ ചിലത്, നമ്മെ അല്‍പനേരത്തേക്ക് എങ്കിലും ചിന്തിപ്പിക്കുന്നതോ, നമ്മുടെ ഹൃദയത്തെ ഒരു നിമിഷത്തേക്കെങ്കിലും സ്പര്‍ശിക്കുന്നതോ ആകാറുണ്ട്. വീടില്ലാതെ തെരുവില്‍ കഴിയുന്ന എത്രയോ പേരെ …

ഒരു അമ്മയും നായയും തമ്മിലുള്ള കഥ . . . Read More »

മുത്തച്ഛൻ വേഷങ്ങളിലൂടെ സുപരിചിതമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമ്മയായിട്ടു ഒരു വർഷം

മുത്തച്ഛൻ വേഷങ്ങളിലൂടെ സുപരിചിതമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമ്മയായിട്ടു ഒരു വർഷം ഹാസ്യ വേഷങ്ങളും മുത്തച്ഛൻ വേഷങ്ങളുമാണ് അദ്ദേഹം കൂടുതലായി കൈകാര്യം ചെയ്തിരുന്നത്. കല്യാണരാമൻ എന്ന മലയാളസിനിമയിൽ ചെയ്ത ദിലീപിന്റെ മുത്തച്ഛൻ കഥാപാത്രം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. മുത്തച്ഛൻ വേഷങ്ങളിൽ ശരദ്ധിക്കപ്പെട്ട ചലച്ചിത്ര നടനാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. 1923 ഒക്ടോബര്‍ 19ന് പുല്ലേരി വാധ്യാര്‍ ഇല്ലത്ത് നാരായണന്‍ വാധ്യാര്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി ജനനം. യാഥാസ്ഥിതിക പുരോഹിത കുടുംബത്തില്‍ ജനിച്ച ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ചെറുപ്പത്തില്‍ തന്നെ വേദമന്ത്രങ്ങള്‍ …

മുത്തച്ഛൻ വേഷങ്ങളിലൂടെ സുപരിചിതമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഓർമ്മയായിട്ടു ഒരു വർഷം Read More »

ഒരു ചിരി ഇരു ചിരി ബമ്പർ ചിരി പരിപാടിയിലെ കാർത്തിക് സൂര്യ ഷോയിൽ നിന്നും മാറിയോ

ഒരു ചിരി ഇരു ചിരി ബമ്പർ ചിരി പരിപാടിയിലെ കാർത്തിക് സൂര്യ ഷോയിൽ നിന്നും മാറിയോ … മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ ഷോയാണ് ഒരു ചിരി ഇരു ചിരി ബംബർ ചിരി. നസീർ സംക്രാന്തി, മഞ്ജു പിള്ള, സാബു മോൻ എന്നിവരാണ് വിധികർത്താക്കളായി എത്തുന്നത്. നിരവധി ഹാസ്യ റിയാലിറ്റി ഷോകൾ ഇന്ന് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് ഈ ഷോ ഒരുക്കിയിരിക്കുന്നത്. സ്റ്റാൻഡ് അപ്പ് കോമഡി മലയാളി പ്രേക്ഷകരുടെ ഇടയിൽ ജനപ്രിയമായത് …

ഒരു ചിരി ഇരു ചിരി ബമ്പർ ചിരി പരിപാടിയിലെ കാർത്തിക് സൂര്യ ഷോയിൽ നിന്നും മാറിയോ Read More »

കോർട്ടിനോട്​ വിട പറയാൻ ഒരുങ്ങി സാനിയ മിർസ

കോർട്ടിനോട്​ വിട പറയാൻ ഒരുങ്ങി സാനിയ മിർസ…. ഗ്രാൻസ്‍ലാം കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സാനിയ മിർസ. വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയാണ് 35 കാരിയായ സാനിയ. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും കിരീടം ചൂടിയിട്ടുണ്ട്. വിംബിള്‍ഡണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സാനിയ. 1986 നവംബർ 15 ന് മുംബൈയിൽ ജനിച്ചു. പിതാവ് ഇമ്രാൻ മിർസ. മാതാവ് നസീമ. ഹൈദരാബാദിൽ സ്ഥിരതാമസം. ആറാം വയസ്സിൽ ലോൺ ടെന്നീസ് …

കോർട്ടിനോട്​ വിട പറയാൻ ഒരുങ്ങി സാനിയ മിർസ Read More »

കലാഭവൻമണി പാർക്കിൽ വൈദ്യുത വെളിച്ചമെത്തി…

കലാഭവൻമണി പാർക്കിൽ വൈദ്യുത വെളിച്ചമെത്തി… ഏറെ കാലത്തെ പ്രതീക്ഷക്കും പ്രതിഷേധങ്ങൾക്കൊടുവിൽ നഗരസഭയുടെ കലാഭവൻ മണി പാർക്കിൽ വൈദ്യുത വെളിച്ചമെത്തി. കുടിശ്ശിഖ തുക 57 ലക്ഷം രൂപ അടക്കാതിരുന്നതാണ് പാർക്കിലേക്ക് വൈദ്യുതി ലഭിക്കാൻ തടസ്സമായത്. 4 കോടി രൂപ ചെലവിൽ ഒന്നാം ഘട്ടം നിർമാണം നടത്തിയ പാർക്ക് കഴിഞ്ഞ നഗരസഭ ഭരണ സമിതിയുടെ അവസാനകാലത്ത് ഉദ്ഘാടനം നടത്തിയതെങ്കിലും പൂർണ്ണ പ്രവർത്തനസജ്ജമായില്ല. തുടർന്ന് ഒരുവർഷത്തോളം അടഞ്ഞു കിടന്ന പാർക്ക് പ്രഭാത സായാഹ്ന സവാരിക്ക് ഇപ്പോഴത്തെ നഗരസഭ ഭരണസഭ തുറന്നു നൽകുകയായിരുന്നു …

കലാഭവൻമണി പാർക്കിൽ വൈദ്യുത വെളിച്ചമെത്തി… Read More »

365 വിഭവങ്ങള്‍ ഭാവി മരുമകന് ഉഗ്രന്‍ സ്വീകരണമൊരുക്കി സ്വര്‍ണ വ്യാപാരിയും കുടുംബവും

തിന്നിട്ടും തിന്നിട്ടും തീരാത്ത ഒരു വര്‍ഷത്തെ മുഴുവന്‍ ദിവസങ്ങളെയും പ്രതിനിധീകരിച്ച്‌ 365 വിഭവങ്ങള്‍ ഭാവി മരുമകന് ഉഗ്രന്‍ സ്വീകരണമൊരുക്കി സ്വര്‍ണ വ്യാപാരിയും കുടുംബവും നാട്ടുനടപ്പുകളിലുമുണ്ടാകുന്ന മാറ്റങ്ങള്‍ പറഞ്ഞുതീരാത്തതാണ്. ഒരു ചുറ്റുവട്ടത്തില്‍ തന്നെ ചടങ്ങുകളില്‍ ഒത്തിരി വ്യത്യാസങ്ങളും വിശേഷങ്ങളും പ്രകടമായിരിക്കും. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിലും ഈ വ്യത്യാസങ്ങള്‍ കാണാം. അത് കൊണ്ട് തന്നെയാണ് ഓരോ ചടങ്ങുകളും മറ്റുള്ളവര്‍ക്ക് ചിരിക്കാനും മുഖംചുളിക്കാനും തമാശിക്കാനുമുള്ള വിശേഷങ്ങളാകുന്നത്. പൊതുവെ കല്യാണാഘോഷങ്ങളില്‍ ആഡംബരവും ആര്‍ഭാടവും കൂടുതലാണെങ്കിലും ആഘോഷങ്ങളിലുള്ള ഭ്രമം ആൾക്ക് മാറ്റി വയ്ക്കാൻ കഴിയില്ല …

365 വിഭവങ്ങള്‍ ഭാവി മരുമകന് ഉഗ്രന്‍ സ്വീകരണമൊരുക്കി സ്വര്‍ണ വ്യാപാരിയും കുടുംബവും Read More »

ശ്രീകാന്ത് വെട്ടിയാർ ക്കെതിരെ ബലാത്സംഗത്തിന് കേസ്

ശ്രീകാന്ത് വെട്ടിയാർ ക്കെതിരെ ബലാത്സംഗത്തിന് കേസ്… നടനും സോഷ്യൽ മീഡിയ കണ്ടൻഡ് ക്രിയേറ്ററുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ മീറ്റു ആരോപണത്തിൽ ബലാൽസംഘത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിൽ വെച്ചും പീഡിപ്പിച്ചതായി എഫ്ഐആറിൽ പറയുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു . ശ്രീകാന്തിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. വുമൺ …

ശ്രീകാന്ത് വെട്ടിയാർ ക്കെതിരെ ബലാത്സംഗത്തിന് കേസ് Read More »

‘കോളർവാലി’ കണ്ണീരോർമയായി

‘കോളർവാലി’ കണ്ണീരോർമയായി … ഒരു സംസ്ഥാനത്തിന്റെ തന്നെ ജീവവായുവായ ഒരു കാടിന്റെ നിലനിൽപ്പ് പോലും ചോദ്യമായിരുന്നു ഒരു കാലത്ത്, അതിന്റെ തലവര തന്നെ മാറ്റി വരക്കാൻ കാരണക്കാരിയായത് ഒരു കടുവയായിരുന്നു. കോളർവാലി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന, രാജ്യത്തെ ഏറ്റവും പ്രശസ്തമായ കടുവ വിടപറഞ്ഞു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമാണ് കോളര്‍വാലി മരിച്ചത്. മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിലെ അമ്മക്കടുവ ‘കോളർവാലി’ ഇനി കണ്ണീരോർമയാണ്‌ . പ്രായാധിക്യം മൂലമുള്ള അവശതകളാൽ ആണ് കടുവ മരണപ്പെട്ടത്. 17 വയസ്സായിരുന്നു കടുവയുടെ …

‘കോളർവാലി’ കണ്ണീരോർമയായി Read More »

നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു… തനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ് താരം… കോവിഡ് മാനദണ്ഡങ്ങളെല്ലാം സ്വീകരിച്ചിട്ടും തനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് സുരേഷ് ഗോപി പറയുന്നു. പൂര്‍ണ സുരക്ഷിതമാണെന്നും ആരോഗ്യവാനായി ഇരിക്കുന്നുവെന്നും താരം ആരാധകരോട് പങ്കുവച്ചു.മാത്രമല്ല, കോവിഡ് വ്യാപനം സംസ്ഥാനത്ത് ഇത്രമേല്‍ രൂക്ഷമായ സാഹചര്യത്തില്‍ എല്ലാവരോടും കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും സുരക്ഷിതമായി ഇരിക്കുവാനും താരം ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കുവാനും ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് മാറി …

നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു Read More »

വ്യദ്ധയുടെ ഗെറ്റപ്പിൽ സായി പല്ലവി

വ്യദ്ധയുടെ ഗെറ്റപ്പിൽ സായി പല്ലവി മേക്കഓവർ പുറത്തു വിട്ടു അണിയറപ്രവർത്തകർ … തെന്നിന്ത്യയിലൊട്ടാകെ ഓളമുണ്ടാക്കിയ മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമാ ലോകത്ത് എത്തിയതും, ആ ഒറ്റ സിനിമ കണ്ട് തന്നെ മലയാളികളുടെ മനം കീഴടക്കിയ നായികയാണ് സായി പല്ലവി. തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ ഒരു മലമ്പ്രദേശമായ കോട്ടഗിരിയില്‍ ജനിച്ച സായി പല്ലവി വളര്‍ന്നത് കോയമ്പത്തൂരിലാണ്. അഭിനയ രംഗത്തും നൃത്തരംഗത്തും പ്രവര്‍ത്തിച്ച സായി പല്ലവി ഒരു ഡോക്ടറായി ജോലി ചെയ്യുന്നു. ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ്‌ …

വ്യദ്ധയുടെ ഗെറ്റപ്പിൽ സായി പല്ലവി Read More »