ഒരു ജീവിത കാലം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ ജീവിതം സമർപ്പിച്ച സെൽമ

നാഗമ്പടം പാലത്തിൽ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന വഴിയിൽ ഇടുങ്ങിയ ഒരു കടമുറിയുടെ മുന്നിലാണ് ശവം കിടന്നത്.സംഭവം 2012 ജനുവരി 26 ആണ് മരിച്ചത് ആരെന്നു പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു ആളുടെ പേര് ചീര സദൻ ടൗണിലെ ഒരു ഗുണ്ടയാണ് ചീര സദൻ അല്പം കഞ്ചാവ് കച്ചവടവും ഉണ്ട് കടയ്ക്ക് മുന്നിൽ കിടന്നുറങ്ങിയ ആളെ ആരോ കല്ലുകൊണ്ട് തലക്കടിച്ചു കോലപ്പെടുത്തി.കൊന്നയാൾ നിസ്സാരക്കാരനല്ല തെളിവുകൾ ഒന്നും ബാക്കി വെച്ചിട്ടില്ല ജഡം ഉടുമുണ്ട് കൊണ്ട് പുതപ്പിച്ച്ആ മുണ്ടിൽ നിറയെ മൂത്രം തളിച്ചിട്ടുണ്ട് …

ഒരു ജീവിത കാലം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ ജീവിതം സമർപ്പിച്ച സെൽമ Read More »

വധശിക്ഷ ഒഴിവായി എന്നുകരുതി സൂരജിനെ പ്രാകുന്നവർ ഇതു കൂടി അറിയണം

ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മരണപ്പെട്ട ഉത്രയുടെ ഭർത്താവ് സൂരജിന് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുകയാണ്. കേരളക്കര കാത്തിരുന്ന ആ വിധി ഈ കഴിഞ്ഞ ദിവസം ആണ് എത്തിയത്. വധ ശിക്ഷ ലഭിക്കുമെന്ന് എല്ലാവരും കരുതിയ കേസിൽ പ്രതിയുടെ പ്രായവും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതിനാൽ ശിക്ഷ ജീവപര്യന്തം ആയത്. വിധിയിൽ തൃപ്തരല്ല എന്നും പരമാവധി ശിക്ഷ അവന് ലഭിക്കണമെന്നും ഉത്രയുടെ വീട്ടുകാർ ആവശ്യപ്പെടുന്നു. സൂരജിന് വധശിക്ഷയാണ് നൽകേണ്ടത് എന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. എന്നാൽ ജയിൽ …

വധശിക്ഷ ഒഴിവായി എന്നുകരുതി സൂരജിനെ പ്രാകുന്നവർ ഇതു കൂടി അറിയണം Read More »

എന്നും രാത്രി പശുവിൻറെ അടുത്തെത്തി കാവലിരിക്കുന്ന പുള്ളിപ്പുലി

പല സ്നേഹ ബന്ധങ്ങളുടേയും കഥകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു പശുവും പുലിയും തമ്മിലുള്ള സ്നേഹബന്ധം ആണ്. പശു അരികിലിരിക്കുന്ന പുള്ളിപ്പുലിയെ സ്വന്തം കിടാവിനെ പോലെ താലൂക്ക് ദൃശ്യമാണ് വൈറലാകുന്നത്. ചിത്രത്തിനൊപ്പം ഉള്ള കുറിപ്പ് പലരെയും ആശ്ചര്യത്തിലാക്കുകയാണ്. ആസാമിൽ നിന്നുള്ളതായിരുന്നു ചിത്രങ്ങൾ എന്നാണ് പ്രചരിച്ചിരുന്നത്. എന്നാൽ ഈ ചിത്രങ്ങൾക്ക് പിന്നിൽ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റും എത്തിയിരിക്കുകയാണ്. പല പ്രമുഖരും പശുവിനെ എന്നും കാണാനെത്തുന്ന പുള്ളിപ്പുലിയുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരുന്നു. …

എന്നും രാത്രി പശുവിൻറെ അടുത്തെത്തി കാവലിരിക്കുന്ന പുള്ളിപ്പുലി Read More »

മോളെ 11 വർഷമായി ഞാൻ എൻറെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് ഒടുവിൽ പോലീസ്

ഇന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞ് ഭാര്യയും കുട്ടികളും ആകുമ്പോൾ നമ്മുടെ വയസ്സായ മാതാപിതാക്കളെ അകറ്റി നിർത്തുന്നതും കുറ്റം പറയുന്നതും ആയ പ്രവണത കൂടിവരികയാണ്. എന്നാൽ വയോധികരായ മാതാപിതാക്കളുടെ ഒരു ഫോൺകോളിൽ തന്നെ പരാതിപ്പെട്ടാൽ ആ പരാതി ഉടനടി സ്വീകരിച്ച് നടപടികൾ എടുക്കാൻ ഒരു നിമിഷം പോലും താമസിക്കില്ല എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. വയോജനങ്ങൾക്ക് സഹായം ആവശ്യപ്പെട്ട് വിളിക്കാൻ “പ്രശാന്തി” എന്ന് പേരുള്ള ഹെൽപ്പ് ലൈൻ സൗകര്യം പോലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ലോക വയോജന ദിവസമായതിനാൽ …

മോളെ 11 വർഷമായി ഞാൻ എൻറെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് ഒടുവിൽ പോലീസ് Read More »

നടൻ രമേശ്‌ വലിയശാലയുടെ മരണത്തിനു പിന്നാലെ പല വാർത്തകളും മലയാളികൾ കേട്ടിരുന്നു

സന്തോഷവാനായി കാണപ്പെട്ട രമേശ്‌ വലിയശാല മാനസീക സമ്മർദ്ദങ്ങളുടെ പേരിൽ ജീവനൊടുക്കി എന്ന നിഗമനത്തിലേക്കു പോസ് എത്തിയിരിക്കുകയാണ്. ആദ്യ ഭാര്യ മരിച്ചത്തോടെയാണ് ഒരു മുതിർന്ന മകളുള്ള കാട്ടാക്കടയിലെ മിനിയെ രമേശ്‌ വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധം പരാജയമായിരുന്നു എന്ന വാർത്തകളാണ് അദ്ദേഹത്തിന്റെ മരണശേഷം എത്തിയത്. ഭാര്യ മിനിയുമായുള്ള പ്രശ്നങ്ങൾ രമേശ്‌ അടുത്ത സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. രമേശ്‌ ജീവനൊടുക്കിയ മേട്ടുക്കടയിലെ വീട് നേരത്തെ തന്നെ മകന് എഴുതി വെച്ചതാണ്. എന്നാൽ മകനെ കുടിയിറക്കാനും വീട്ടിൽ അവകാശം ഉറപ്പിക്കാനും മിനി …

നടൻ രമേശ്‌ വലിയശാലയുടെ മരണത്തിനു പിന്നാലെ പല വാർത്തകളും മലയാളികൾ കേട്ടിരുന്നു Read More »

ഇത്രയ്ക്കു ക്രൂരതയോ ഒരച്ഛന്റെ മനസ്സില്‍ മൊഴികേട്ട് തകര്‍ന്ന് അന്‍വിതയുടെ അമ്മ

ഇന്നലെയാണ് കണ്ണൂർ പാത്തിപ്പാലം പുഴയിൽ ഒന്നര വയസ്സുള്ള മകളെ തള്ളിയിട്ടു കൊന്ന പിതാവിൻറെ വാർത്ത പുറത്തുവന്നത്. ഭാര്യ സോനയെയും ഭർത്താവ് ഷിജു തള്ളിയിട്ട് എങ്കിലും, നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. സംഭവ ശേഷം ഒളിവിലായിരുന്ന പിതാവ് തലശ്ശേരി കോടതി ജീവനക്കാരൻ ഷിജുവിനെ, ആത്മഹത്യാ ശ്രമത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മട്ടന്നൂർ അമ്പല കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് എത്തുകയാണ് ഇപ്പോൾ. പോലീസിനോട് ഷിജു കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വള്ളിയായിൽ ക്ഷേത്ര …

ഇത്രയ്ക്കു ക്രൂരതയോ ഒരച്ഛന്റെ മനസ്സില്‍ മൊഴികേട്ട് തകര്‍ന്ന് അന്‍വിതയുടെ അമ്മ Read More »

കുഞ്ഞിന് പാലൂട്ടിയാൽ സൗന്ദര്യം കുറയുമെന്ന് കരുതിയ ഭാര്യ തലശ്ശേരിക്കാരനായ ഭർത്താവിനോട് ചെയ്തത്

തലശ്ശേരി സ്വദേശിയായ യുവാവിന്റെ മരണം മൂന്നുവർഷത്തിന് ശേഷം കൊലപാതകം എന്ന് തെളിഞ്ഞെന്ന നടുക്കുന്ന വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. തലശ്ശേരി സ്വദേശിയായ അസ്ബക് മോൻ മികച്ച ബൈക്ക് റേസിംഗ് താരം ആയിരുന്നു. മൂന്നു വർഷം മുൻപ് ഒരു ബൈക്ക് റാലിയ്ക്ക് വേണ്ടി രാജസ്ഥാനിൽ എത്തിയ അസ്ബക്കിനെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. എന്നാൽ അസ്ബക്കിനെ തന്റെ ഭാര്യയും സുഹൃത്തുക്കളും കൂടി ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് ഇപ്പോൾ തെളിയുന്നത്. 2018 ഓഗസ്റ്റ് 16നു ആയിരുന്നു സംഭവം. മോട്ടോർസ് സ്പോർട്സ് റാലിയിൽ പങ്കെടുക്കുവാനായി ബാംഗ്ലൂരിൽ …

കുഞ്ഞിന് പാലൂട്ടിയാൽ സൗന്ദര്യം കുറയുമെന്ന് കരുതിയ ഭാര്യ തലശ്ശേരിക്കാരനായ ഭർത്താവിനോട് ചെയ്തത് Read More »

ഐശ്വര്യ റായ് സൽമാൻ ഖാൻ ഭ്രാന്തമായ ഒരു പ്രണയ കഥ

പ്രണയമെന്ന വികാരം ഒരുവനെ ഭ്രാന്തനാക്കുമെങ്കിൽ ഈ ലോകത്തിലെ ഏറ്റവും വലിയ ഭ്രാന്തനായി മാറും ഞാൻ എന്ന വരികൾ അന്വർത്‌ഥമാക്കുന്ന പ്രണയകഥ. ഈ ലോകത്തിൽ വെച്ച് ഏറ്റവും സുന്ദരിയെന്നു ഇന്നും പലരും വിശ്വസിക്കുന്ന യുവതിയെ ഭ്രാന്തമായി സ്നേഹിച്ചു ഒടുവിൽ പാതിവഴിയിൽ എവിടെയോ ഇടമുറിഞ്ഞുപോയ പ്രണയം, ജീവിതത്തിലേക്ക് പടർത്താനാകാതെ ആ പ്രണയ വർണങ്ങൾ ഇന്നും അവനിൽ ഒരു മുറിപ്പാടായി അവശേഷിക്കുന്നു. ഐശ്വര്യ റായ് എന്ന ലോക സുന്ദരിയെ പ്രണയിച്ച ബോളിവുഡ് നായകൻ സൽമാൻ ഖാന്റെ പ്രണയ കഥ. ബന്ധങ്ങൾ അതിന്റെ …

ഐശ്വര്യ റായ് സൽമാൻ ഖാൻ ഭ്രാന്തമായ ഒരു പ്രണയ കഥ Read More »

ജാതക വിധിയെ തോൽപിച്ച മോഹൻലാൽ സുചിത്ര പ്രണയകഥ

1980കളുടെ പകുതി മുതൽ നിരവധി പെൺകുട്ടികൾക്കു പ്രണയമായിരുന്നു ലാലേട്ടനോട്. ആ കൂട്ടത്തിൽ ഒരു പെൺകുട്ടി ലാലേട്ടന്റെ സിനിമകൾ കണ്ട് തീവ്രമായ അനുരാഗി ആയിപ്പോയി അവൾ. വിണ്ണിലെ ഏത് താരത്തെയും തനിക്കായ് സമ്മാനിക്കാൻ കേൾപ്പുള്ള ഒരു സിനിമാ കുടുംബതിൽ ജനിച്ച ഒരുവൾ, സുചിത്ര. തമിഴ് ഹിറ്റ്‌ നിർമാതാവായ ബാലാജി പ്രൊഡക്ഷൻസിന്റെ അമരക്കാരനായ കൃഷ്ണമൂർത്തി ബാലാജിയുടെയും അനന്ദവല്ലിയുടെയും മകൾ. സിനിമാ കുടുംബത്തിൽ ജനിച്ചതിനാൽ ചെറുപ്പം മുതൽ സിനിമകൾ കണ്ടിരുന്ന സുചിത്ര ബാലാജി, ഒരു കാലത്തിനു ശേഷം കണ്ടതെല്ലാം മോഹൻലാൽ ചിത്രങ്ങൾ …

ജാതക വിധിയെ തോൽപിച്ച മോഹൻലാൽ സുചിത്ര പ്രണയകഥ Read More »

ഇനി കൊച്ചിയിൽ ആരും വിശന്നിരിക്കില്ല ലേഡി സൂപ്പർസ്റ്ററിന്റെ പ്രൗഡഗംഭീര എൻട്രി

കോവിഡ് സമ്മാനിച്ച ഇടവേളയ്ക്കു ശേഷം ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ സന്തോഷത്തിലാണ് മഞ്ജു വാര്യർ ഇന്നലെ വൈകീട്ട് സ്വന്തം വാഹനത്തിൽ എറണാകുളം നോർത്ത് പരമാര റോഡിലെ ‘ലിബ്ര’ ഹോട്ടലിൽ വന്നിറങ്ങിയത്. കൊച്ചി കോർപറേഷൻ തുടങ്ങിവെച്ച പുതിയ പദ്ധതിയായ പത്തു രൂപയുടെ ഉച്ചയൂൺ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാനായിരുന്നു ലേഡി സൂപ്പർസ്റ്റാർ മഞ്ജുവിന്റെ രാജാകീയമായ വരവ്. കൊച്ചി മേയർ എം. അനിൽക്കുമാരും സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാനും ചേർന്ന് മഞ്ജുവിനെ സ്വീകരിച്ചു. കൊച്ചിയിൽ ഇനിമുതൽ ആരും വിശന്നിരിക്കാൻ അധികൃതർ സമ്മതിക്കില്ല. എല്ലാവർക്കും …

ഇനി കൊച്ചിയിൽ ആരും വിശന്നിരിക്കില്ല ലേഡി സൂപ്പർസ്റ്ററിന്റെ പ്രൗഡഗംഭീര എൻട്രി Read More »