ആരാധകർ കാത്തിരുന്ന ആ സർപ്രൈസുമായി മേഘ്ന ഇതാണ് ജൂനിയര്‍ ചിരു

മകനെ ആദ്യമായി പരിചയപ്പെടുത്തി നടി മേഘ്നാ രാജ്. മുന്‍പ് അറിയിച്ചിരുന്നതുപോലെതന്നെ പ്രണയദിനമായ ഫെബ്രുവരി 14ന് ന‍ാണ് മകന്‍ സിമ്പയെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ”ഞാൻ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾ എന്നെ സ്നേഹിച്ചു. നമ്മൾ തമ്മിൽ ആദ്യമായി കാണുമ്പോൾ അമ്മയ്ക്കും അപ്പയ്ക്കും നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്‍റെ ഈ കുഞ്ഞു ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു. നിങ്ങളെല്ലാവരും കുടുംബമാണ്.. നിരുപാധികം സ്നേഹിക്കുന്ന കുടുംബം”, എന്ന് …

ആരാധകർ കാത്തിരുന്ന ആ സർപ്രൈസുമായി മേഘ്ന ഇതാണ് ജൂനിയര്‍ ചിരു Read More »