കുഞ്ഞു നിലയോടൊത്തു പിറന്നാൾ ആഘോഷിച്ചു പേർളി മാണി.. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പേർളി മാണിയെയും ശ്രീനിഷിനെയും ഇന്ന് കേരളത്തിൽ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത ഒരു താരമാണ് പേർളി മണി. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന ഹിറ്റ് പരിപാടിയിൽകൂടിയാണ് തരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്നത് .അതിലെ മികച്ച അവതരണം കൊണ്ട് വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മലയാളികളുടെ ഇഷ്ട്ട താരമായി മാറുകയും ചെയ്‌തു .പിന്നീട് വളരെ പെട്ടെന്ന് തന്നെ താരം വളരുകയും ചെയ്‌തു .

എന്നാൽ എല്ലാവരും ഒന്നുകൂടി തരാതെ മനസ്സിലാക്കാനും അടുത് അറിയാനും സാധിച്ചത് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്ത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ് .അതിലെ ഏറ്റവും മികച്ച ഒരു മത്സരാർത്ഥി ആയിരുന്നു അതുകൊണ്ട് തന്നെ ആ സീസണിലെ റണ്ണർ അപ്പ് ആവാനും താരത്തിന് സാധിച്ചു . ആ സീസണിലെ വിജയ് ആയിരുന്ന ശ്രീനിഷിനെയാണ് താരം വിവാഹം ചെയ്തത് ഇരുവരും ബിഗ് ബോസ് എന്ന പരിപാടിക്ക് ഇടയിൽ പ്രണയത്തിലാവുകയും പിന്നീട് 2019 വിവാഹം ചെയുകയും ചെയ്‌തു .

കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ മാർച്ച് ഇരുവർക്കും ഒരു പെൺ കുഞ് ജനിച്ചു .കുഞ്ഞിന്റെ ചിത്രങ്ങൾ തന്റെ ആരാധകർക്ക് വേണ്ടി പങ്കുവെയ്ച്ചതും താരം തന്നെ ആയിരുന്നു .ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു .അതൊക്കെ പെട്ടന്നാണ് വൈറലായി മാറുകയും ചെയ്‌തു .

ഇപ്പോൾ സോഷ്യൽ മീഡിയയിയിൽ വൈറലായിരിക്കുകയാണ് പേർളിയുടെ പിറന്നാൾ ആഘോഷം. ഇത്തവണ താരത്തിന് ഇരട്ടി സന്തോഷം ആണ് കാരണം ഇത്തവണ ആഘോഷിച്ചത് പേർളിയുടെ കുഞ്ഞിനോടൊപ്പം ആയിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആണ് ഇത്തവണയെന്ന് പേർളി പറഞ്ഞു. കുഞ്ഞു നിലയോടൊത്ത് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയ താരത്തിന് ആശംസകൾ അറിയിച്ചു എത്തിയത്.നിലയോടൊത്തുള്ള എല്ലാ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് അതൊക്കെ സോഷ്യൽ മീഡിയയിൽ വൻ തരംഗം ആവാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *