ഷുഗർ ഉള്ളവർക്കും ഇനി വയർ നിറയെ ഭക്ഷണം കഴിക്കാം

രുചികരമായ ഭക്ഷണം മനസ്സ് നിറഞ്ഞ് ആസ്വദിച്ചു കഴിക്കുന്നത് സ്വപ്നം മാത്രമായിട്ടുള്ളവരുണ്ട്. ആവശ്യത്തിൽ അധികം സമ്പാദ്യം ഉണ്ടായിട്ട് കൂടി ഒരു നേരത്തെ ഭക്ഷണം പോലും വയറു നിറയെ കഴിക്കാൻ സാധിക്കാത്തവർ എത്രയോ പേരുണ്ട് . എത്രയൊക്കെ സമ്പത്ത് ഉണ്ടായിട്ടും നമ്മുടെ ഭക്ഷണം നമ്മുടെ ഇഷ്ടത്തിന് കഴിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ എന്തു നേടിയിട്ട് എന്ത് കാര്യമാണുള്ളത്. ഷുഗർ,പ്രഷർ തുടങ്ങിയ ദൈനംദിന രോഗങ്ങൾ ഉള്ളവരുടെ അവസ്ഥ മറിച്ചല്ല. ഷുഗർ വന്നാലോ എന്ന് പേടിച്ചു ഇഷ്ട ഭക്ഷണം പോലും ഉപേക്ഷിക്കേണ്ട അവസ്ഥ എത്രയോ പരിതാപകരമാണ്.

ഒരു നേരത്തെ ചോറു പോലും മര്യാദയ്ക്ക് മനസ്സറിഞ്ഞ് കഴിക്കാൻ സാധിക്കുന്നവർ അല്ല ഷുഗർ രോഗികൾ. ഇത്തരം രോഗികൾക്ക് വളരെ ആശ്വാസകരമായ ഒരു വാർത്തയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഷുഗർ രോഗികൾക്കും ഇഷ്ടപ്പെട്ട ഭക്ഷണം ഇഷ്ടാനുസരണം കഴിക്കാനുള്ള സുവർണാവസരം. ഡയാബ് എന്ന ബ്രാൻഡിൽ വരുന്ന ഡയാബ് റൈസ്, ഡയാബ് വീറ്റ്, ഡയാബ് ബ്രെഡ് തുടങ്ങിയ ഉൽപ്പന്നങ്ങൾ എല്ലാ ഡയബെറ്റിക്ക് രോഗികൾക്കും യഥേഷ്ടം കഴിക്കാം.ഏറ്റവും നൂതനമായ ഹൈദർ ഹെർബൽ ടെക്നോളജി ആണ് ഇതിനായി നമ്മൾ ഉപയോഗിക്കുന്നത്.

നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങളിലെ ദോഷകരമായ ഷുഗർ കണ്ടെന്റിനെ നിർവീര്യമാക്കി ഭക്ഷണ സാധനങ്ങൾ ആരോഗ്യമുള്ള ഉൽപ്പന്നങ്ങൾ മാത്രം ആക്കി മാറ്റുന്നു. നാം സാധാരണയായി ഉപയോഗിക്കുന്ന അരിയും മറ്റ് ഉൽപ്പന്നങ്ങളും അതായത് പച്ചക്കറി പഴവർഗങ്ങൾ കിഴങ്ങുവർഗങ്ങൾ ഇവ ഏതു വേണമെങ്കിലും ഈ ടെക്നോളജി ഉപയോഗിച്ച് ഷുഗർ കൺടെന്റിനെ ഇല്ലായ്മ ചെയ്ത് ഷുഗറിനെ പേടിക്കാതെ എല്ലാ രോഗികൾക്കും കഴിക്കാവുന്ന രൂപത്തിൽ ആക്കുന്നു. ദൈനംദിന രോഗങ്ങളാൽ ഇഷ്ട ഭക്ഷണം പോലും ഉപേക്ഷിക്കേണ്ടി വന്ന ഒട്ടനവധി രോഗികൾക്ക് ഇത് വലിയ ഒരു ആശ്വാസം ആയിരിക്കും. ലോകത്തിലെ ഒട്ടുമിക്ക ജനങ്ങളും ആഗ്രഹിക്കുന്ന ഒരു വാർത്ത കൂടി ആണിത്.

പൂർണ്ണമായും ബിസിനസ് നേട്ടം മാത്രമല്ല ഇതിനു പിന്നിൽ ഉള്ളത് സാമൂഹിക പ്രതിബദ്ധതയും നന്മയും കൂടിയാണ്. ഷുഗർ ഫ്രീ വേൾഡ് ആണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യത്തിന് ഒരു തരത്തിലും ദോഷം സംഭവിക്കാത്ത രീതിയിലാണ് ഈ ടെക്നോളജി പ്രവർത്തിക്കുന്നത്. അതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടവും. നിത്യേന ഒരുപാട് ഷുഗർ മരുന്നുകൾ കഴിക്കേണ്ടി വരുന്ന രോഗികൾക്ക് ഷുഗർ എന്ന അസുഖത്തെ കൈപ്പിടിയിൽ ഒതുക്കാൻ ഡയാബ് ഫുഡ്‌ പ്രോഡക്റ്റ് സഹായിക്കും.ഷുഗർ രോഗികൾ ഇല്ലാത്ത നല്ലൊരു നാളയെ വാർത്തെടുക്കാൻ ഈ സംരംഭത്തിന് സാധിക്കട്ടെ.ഇഷ്ട ഭക്ഷണം വയറു നിറയെ കഴിക്കുന്നതിനോടൊപ്പം നിത്യ ശാപമായ മരുന്നുകളിൽ നിന്നും ഈ രോഗികൾക്ക് രക്ഷ നേടാൻ സാധിക്കട്ടെ. Contact : 9446737777, 8848180066

Leave a Comment

Your email address will not be published.