പ്രഭാത സവാരിക്ക് ഇറങ്ങിയ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും ചിത്രങ്ങൾ വൈറൽ..

പ്രഭാത സവാരിക്ക് ഇറങ്ങിയ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും ചിത്രങ്ങൾ വൈറൽ..

 

 

ബോളിവുഡിലെ ജനപ്രീയ താരജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും തമ്മിള്‍ എറെനാളുകളായി പ്രണയത്തിലായിരുന്നു. രണ്‍ബീറും ആലിയയും വിവാഹം കഴിക്കുന്നത് കാണാനായി ഇരുവരുടേയും ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പ് അവസാനിക്കുന്നത് കഴിഞ്ഞ ഏപ്രിലിലായിരുന്നു. ഏപ്രില്‍ പതിനാലിനാണ് രണ്‍ബീറും ആലിയയും വിവാഹിതരാകുന്നത്…ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ ‘ചിത്രികരണത്തിനിടയിലാണ് രണ്‍ബീറും ആലിയയും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്.

2018 ല്‍ രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ ആ പ്രണയം അവര്‍ പരസ്യമാക്കുകയും ചെയ്തത്. കത്രീന കെയ്ഫുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് രൺബീർ ആലിയയുമായി അടുപ്പത്തിലായത്. സിദ്ധാർത്ഥ് മൽഹോത്രയാണ് ആലിയയുടെ മുൻ കാമുകൻ…

ഇപ്പോൾ ഒരു സൂപ്പർതാരത്തിന്റെയും അദ്ദേഹത്തിൻറെ ഭാര്യയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഇവർ എന്നു വേണമെങ്കിൽ പറയാം. ഇവർ റോഡിലൂടെ പ്രഭാത സവാരിക്ക് നടക്കാൻ ഇറങ്ങുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്…ഇവരുടെ കൂടെ ഇവരുടെ സഹോദരൻ ഷഹീനും ഉണ്ട്. മാത്രമല്ല അവർക്ക് അടുത്തിടെ ജനിച്ച കുട്ടിയും ഉണ്ട്. 2022 നവംബർ മാസത്തിൽ ആയിരുന്നു ഇവർക്ക് ഒരു പെൺകുട്ടി ജനിച്ചത്. രാഹ എന്നാണ് ഈ കുട്ടിയുടെ പേര്. അറബി ഭാഷയിൽ സ്വർഗീയം എന്നാണ് ഈ വാക്കിൻറെ അർത്ഥം.

അതേ സമയം ആലിയ ഭട്ടിനെ കുറിച്ചും ഭർത്താവ് റൺബീർ കപൂർ ആണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ രണ്ടുപേർ ആണ് ഇവർ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും ഇവർ അഭിനയിച്ച സിനിമകൾ എല്ലാം തന്നെ അഭിനയ പ്രാധാന്യമുള്ള സിനിമകൾ ആയിരുന്നു. ഇത്തരത്തിലുള്ള എല്ലാ സിനിമകളും ഏതു ഭാഷയിൽ ആണെങ്കിലും മലയാളികൾ കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യും എന്ന് നമുക്ക് എല്ലാവർക്കും അറിയാമല്ലോ…

Leave a Comment

Your email address will not be published. Required fields are marked *