പീഡനകേസിൽ അമ്പിളി മുത്തുമണിയെ പോലീസ് അറസ്റ്റ് ചെയ്തു അമ്പരന്ന് ആരാധകരും സോഷ്യൽ മീഡിയയും

ടിക് ടോക്കിലൂടെ ഒരു പാട് ആരാധകരെ നേടിയെടുത്ത ഒരു താരമായിരുന്നു അമ്പിളി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന വിഘ്നേഷ് കൃഷ്ണൻ.ഒരുപാട് ആരാധകരെ വീഡിയോ ചെയ്തു അമ്പിളി സ്വന്തം ആക്കീട്ടുണ്ട് ഇപ്പോൾ താരത്തിനെതിരെ പീഡന കേസ് എടുത്ത് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പ്രായപൂർത്തിയാവാത്ത പെൺ കുട്ടിയെ വിഘ്നേഷ് കൃഷ്ണൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയത്.

ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് പെൺ കുട്ടിയെ ഇവൻ പരിചയപെടുന്നത്. പിനീട്‌ പരിചയം സൗഹൃദം ആയി മാറുകയും അങ്ങനെയാണ് പെൺ കുട്ടിയെ കൂട്ടി ബൈക്കിൽ കൊണ്ട് പോയി പീഡിപ്പിക്കുന്നത്. ഒടുവിൽ പെൺ കൂട്ടി ഗർഭിണി ആയത്തോട് കൂടിയാണ് വിവരങ്ങൽ പുറത്ത് വന്നത്. ഇപ്പോൾ പെൺ കുട്ടിയുടെ കുടുംബത്തിന്റെ പരാതിൽ ആണ് പോലീസ് കേസ് എടുത്ത്. ചതിച്ചു ഗർഭിണിയാക്കിയെന്ന വീട്ടുകാരുടെ പരാതിയിൽ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ടിക് ടോക്കിൽ കൂടിയാണ് താരത്തെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത് മുത്തുമണി എന്നീ പേരിലും താരം അറിയപ്പെട്ടിരുന്നു. അതിലുടെ നിരവധി ഫോള്ളോവെഴ്സിനെ നേടിയെടുത്ത്. ഒടുവിൽ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചപ്പോൾ ആണ് ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇൻസ്റ്റഗ്രമിലും നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അതിനിടയിൽ ആണ് ഇപ്പോൾ താരത്തെ പീഡന കേസിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഇപ്പോൾ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. കുടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്ത് വിടും എന്നും പോലീസ് വെളിപ്പെടുത്തി. കുടുതൽ പെൺ കുട്ടികളും ആയി ബന്ധം ഉണ്ടായോന്ന് പോലീസ് പരിശോധിക്കുകയാണ്. കൂടാതെ ഇവന്റെ ഫോണും പോലീസ് പരിശോധിച്ച് വരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *