സാരിയിൽ വീണ്ടും സുന്ദരിയാണെന്ന് തെളിയിച്ചു പ്രിയാമണി ചിത്രങ്ങൾ പതിച്ചത് ഹൃദയത്തിലാണെന്ന് ആരാധകർ

അഭിനയത്രി ആയിട്ടും നർത്തകിയായിട്ടും ഒരുപാട് ആരാധകരെ സ്വന്തം ആക്കിയ താരമാണ് പ്രിയാമണി. ഇതുനുളിൽ തന്നെ നിരവധി സിനിമയിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത് . അതുകൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെയാണ് താരത്തിന്റെ ആരാധകർ. മലയാളത്തിന് പുറമെ താരം കുടുതലും അന്യ ഭാക്ഷയിലാണ് താരം അഭിനയിച്ചു തിളങ്ങാറുള്ളത്. അഭിനയത്രി എന്നതിലുപരി താരം തെന്നിന്ത്യ അറിയപെടുന്ന ഒരു നർത്തകി കൂടിയാണ് താരം. തരത്തിന്റെ നിരവധി ഡാൻസ് പ്രോഗ്രമുകൾ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാവും. താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് താരത്തിന്റെ സൗന്ദര്യം തന്നെയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ഇപ്പോൾ ദിവസവും താരം തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി താരം സാരിയിൽ ഉള്ള ചിത്രങ്ങൾ ആണ് ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ ദിവസം സാരിയിൽ ഉള്ള ചിത്രം പങ്കുവെയ്ച്ചിരിക്കുകയാണ്. ഇത്തവണ ഓറഞ്ച് നിറത്തിലുള്ള ശരിയാണ് താരത്തിന്റെ വേഷം. ചിത്രങ്ങൾ താരത്തിന്റെ ആരാധകർ ഇപ്പോൾ വൈറാലാക്കി മാറ്റിയിരിക്കുകയാണ്.

2003ൽ ആണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തെലുഗു ചിത്രത്തിൽ കൂടിയാണ് താരം ആദ്യം അരങ്ങേറിയത്. അതിന് ശേഷമാണ് താരം മറ്റു അന്യഭാഷയിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചത്. താരത്തിന് കിട്ടുന്ന എല്ലാ കഥപാത്രങ്ങളും നന്നായി ചെയ്യാൻ വേണ്ടി താരം ശ്രമിക്കാറുണ്ട്. 2017 ആഗസ്റ്റിൽ ആണ് താരത്തിന്റെ വിവാഹം നടക്കുന്നത്. ഇരുവരും രണ്ട് മതത്തിൽ പെട്ടവരാണ്. ഇപ്പോൾ പ്രിയാമണിയുടെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നതും ഭർത്താവാണ്.

അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ്. നിരവധി ഷോകളിൽ ഡാൻസ് കളിച്ചു കഴിവ് തെളിയിച്ച താരം കൂടിയാണ്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം വൺ മില്യൺ ആരാധകരുണ്ട്. ഇനി ഇപ്പോൾ നിരവധി സിനിമയാണ് തരത്തിന്റേതായി വരാണുള്ളത്. എന്തായാലും താരത്തിന്റെ ചിത്രങ്ങൾ കണ്ട സന്തോഷത്തിലാണ് ആരാധകർ

Leave a Comment

Your email address will not be published. Required fields are marked *