അനാവശ്യം പറഞ്ഞവന്നെ എയറിൽ കയറ്റി പ്രിയാമണി

തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഇന്ത്യ ഒട്ടാകെ ആരാധകരുള ഒരു താരമാണ് പ്രിയ മണി. ഇതുനുളിൽ തന്നെ നിരവധി സിനിമയിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത് . അതുകൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെയാണ് താരത്തിന്റെ ആരാധകർ. മലയാളത്തിന് പുറമെ താരം കുടുതലും അന്യ ഭാക്ഷയിലാണ് താരം അഭിനയിച്ചു തിളങ്ങാറുള്ളത്.

അഭിനയത്രി എന്നതിലുപരി താരം തെന്നിന്ത്യ അറിയപെടുന്ന ഒരു നർത്തകി കൂടിയാണ് താരം. തരത്തിന്റെ നിരവധി ഡാൻസ് പ്രോഗ്രമുകൾ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാവും. താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് താരത്തിന്റെ സൗന്ദര്യം തന്നെയാണ്. 2003ൽ ആണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തെലുഗു ചിത്രത്തിൽ കൂടിയാണ് താരം ആദ്യം അരങ്ങേറിയത്. അതിന് ശേഷമാണ് താരം മറ്റു അന്യഭാഷയിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചത്. താരത്തിന് കിട്ടുന്ന എല്ലാ കഥപാത്രങ്ങളും നന്നായി ചെയ്യാൻ വേണ്ടി താരം ശ്രമിക്കാറുണ്ട്.

2017 ആഗസ്റ്റിൽ ആണ് താരത്തിന്റെ വിവാഹം നടക്കുന്നത്. മുസ്‌തഫ എന്ന ഇവന്റെ ഓർഗനൈസർ ആണ് താരത്തിന്റെ ഭർത്താവ് പ്രിയാമണിയെ ഇപ്പോൾ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നതും ഭർത്താവാണ്. ഇന്ന് മികച്ച നടിമാരും കല്യാണ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിക്കാർ പതിവ് കാഴ്ചയാണ് എന്നാൽ പ്രിയയുടെ ഭർത്താവാണ് താരത്തെ വീണ്ടും അഭിനയിക്കാൻ പോവണം എന്ന് പറഞ്ഞത് . ഇരുവരും രണ്ട് മതത്തിൽ പെട്ടവരാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരം ഒരു കമന്റിന് നൽകിയ മറുപടി. അവസാനം ആയി താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഒരു ചിത്രത്തിന് ഒരു ഞരമ്പൻ കമന്റ് ബോക്സിൽ താരത്തിന്റെ തുണി ഇല്ലാതെ നൂട് ചിത്രം അയക്കാൻ പറഞ്ഞതാണ്. ആ കമന്റിന് താരം നൽകിയ മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി നേടിയിരിക്കുന്നത്. ആദ്യം നിന്റെ അമ്മയോടും പെങ്ങളോടും ചോദിക്ക് അവർ കാണിച്ചു തന്നാൽ ഞാനും കാണിച്ചു തരാം എന്നാണ് പ്രിയാമണി നൽകിയ മറുപടി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന ഒരു കാഴ്ചയാണ് സിനിമ താരങ്ങളുടെ ചിത്രങ്ങൾക്ക് മോശപ്പെട്ട കമന്റ് പങ്കുവെയ്ക്കുന്നത് എന്നാൽ ഇപ്പോൾ എല്ലാ താരങ്ങളും അതിനെതിരെ അപ്പോൾ തന്നെ പ്രതികരിച്ചു തുടങ്ങിയിരിക്കുകയാണ്. പ്രിയാമണി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ സജീവമാണ്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 15 ലക്ഷത്തിൽ പരം ആരാധകരുണ്ട് ഇപ്പോൾ.

Leave a Comment

Your email address will not be published. Required fields are marked *