Latest NewsSocial Media Trend

സിനിമ വിജയമായപ്പോൾ ജീവിതം പരാജയമായിപ്പോയി- രജിഷ

സിനിമ വിജയമായപ്പോൾ ജീവിതം പരാജയമായിപ്പോയി- രജിഷ

യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ മലയാളസിനിമയിലെത്തിയ താരമാണ് രജിഷ വിജയന്‍. മൂന്ന് വര്‍ഷത്തിനിടെ ആറ് സിനിമകള്‍, വ്യത്യസ്ത കഥാപാത്രങ്ങള്‍, മികച്ച നടിക്കുള്ള മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇതാണ് രജിഷ വിജയന്‍ എന്ന യുവ നടിയുടെ ഇതു വരെയുള്ള കരിയര്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ഇതേ സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി.

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്ക് പ്രണയം ഉണ്ടായിരുന്നെന്നും എന്നാൽ ആ സിനിമയുടെ വിജയത്തിന് പിന്നാലെ പ്രണയം പരാജയപ്പെടുകയാണ് ഉണ്ടായതെന്നും താരം പറഞ്ഞു. തേപ്പ് കിട്ടുന്ന ഒരു കുട്ടിയായാണ് താരം ആദ്യ സിനിമയിൽ അഭിനയിച്ചത്. ഈ സിനിമ കഴിഞ്ഞതിനു ശേഷം ജീവിതത്തിൽ വളരെയധികം മാറ്റങ്ങളും തരത്തിനുണ്ടായി.

ആദ്യ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരത്തിന് ലഭിച്ചിരുന്നു. കഴിവിനുള്ള അംഗീകാരം എന്നോണമാണ് താരത്തിന് ഇതു ലഭിച്ചത്. ബ്രേക്ക്‌ അപ്പ്‌ ഉണ്ടായതു പ്രണയിച്ചത് കൊണ്ടാണെന്നും അതു പോലെ തന്നെ പ്രണയിക്കാത്തതായി ആരുമില്ലായെന്നും താരം പറയുകയുണ്ടായി.

Tags
Show More

Related Articles

Back to top button
Close