രവി കുമാറിന്റെ ഈ നേട്ടത്തിന് ഇരട്ടി മധുരം കറന്റും വെള്ളവും ഇല്ലാത്ത ഗ്രാമത്തിൽ നിന്നും പൊരുതി നേടിയ വിജയം

ഒളിമ്പിക്സിൽ ഇന്ന് ഇന്ത്യക്ക് ഒരു സ്വപ്നം ദിനം ആയിരുന്നു. ഹരിയാനയിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും വന്ന് ഇന്ത്യയുടെ പേര് ഉയർത്തിയ ഒരു താരം ആണ് രവി കുമാർ. ആ കൊച്ച് ഗ്രാമത്തിൽ ഇന്നും ആഘോഷങ്ങളുടെ രാവുകൾ ആണ്. നഹാരി എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്നു ഇപ്പോൾ ഇന്ത്യയുടെ അഭിമാനം അവൻ പോകുന്ന ഗുസ്തി താരത്തെ കുറിച്ചാണ് ഇപ്പോൾ എല്ലാവരും പറയുന്നത്.

ഹരിയാനയിലെ രവി കുമാറിന്റെ നാടിനും ഉണ്ട് ഒരുപാട് കഥകൾ പറയാൻ. കാരണം കുടിക്കാൻ വെള്ളമോ കറന്റോ ഇല്ലാത്ത ഒരു പാവപെട്ട ഗ്രാമം കൂടിയാണ് ഇത്. എന്നാൽ ഇപ്പോൾ രവി കുമാറിന്റെ അച്ഛൻ പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. എങ്ങനെ ആണ് അദ്ദേഹത്തിന്റെ വാക്ക്. കാത്തിരുന്ന മെഡൽ വന്നു . ഇതിന്റെ കൂടെ ആശുപത്രിയിയും പെട്ടന് വരും എന്ന് ഉറപ്പുണ്ട്. കൂടതെ ഞങ്ങൾക്ക് കുടിക്കാൻ വെള്ളവും വായിക്കാതെ എത്തും ഇന്നും അച്ഛൻ പറഞ്ഞിരിക്കുകയാണ്. മെഡൽ വന്നതോടെ നമ്മളുടെ ഗ്രാമവും ഇനി മാറും ഇന്നും അച്ഛൻ കൂട്ടിച്ചേർത്തു.

കസാഖിസ്ഥാൻ താരത്തെ തോൽപ്പിച്ചാണ് രവി കുമാർ സ്വർണ മെഡലിനായുള്ള ഫൈനൽ റൗണ്ടിൽ എത്തിയത്. 57 കിലോ വിഭാഗത്തിൽ ആണ് താരം മത്സരിച്ചത്. മത്സരം രവി കുമാർ വിജയിച്ചതോടെ ഗ്രാമത്തിൽ വിജയാഘോഷം ആരംഭിച്ചിരുന്നു. ഇന്ത്യയുടെ മാത്രം അല്ല ഒരു വിഭാഗം ജനതയുടെ വിജയം കൂടിയായിരുന്നു ഇത്. ഒരുപാട് കഷ്ടപ്പടുകൾ നിറഞ്ഞിട്ടും അതിൽ നിന്നും പൊരുതി നേടിയ ഒരു വിജയം തന്നെയാണ് ഇത്.

ഹരിയാനയിലെ ഒരു ഗ്രാമം ആയ നഹാരിയിൽ ആണ് താരം ജനിച്ചു വളർന്നത്. ദിവസത്തിൽ പകൽ 2 മണിക്കൂറും വൈകുന്നേരം വെറും 6 മണിക്കൂർ മാത്രം ആണ് ഗ്രാമ വാസികൾക്ക് കറന്റ് ലഭിക്കുന്നത്. എന്നാൽ എന്ന് രവിയുടെ മത്സരം ഉള്ളത് കൊണ്ട് മാത്രം എന്ന് അവിടെ പവർ കട്ട്‌ ഉണ്ടായിരുന്നില്ല. എന്തായാലും ഈ ഒരു മെഡൽ നേട്ടം അവരുടെ ഗ്രാമത്തിനും ഒരുപാട് ഗുണങ്ങൾ ഉണ്ടാകും എന്ന് പ്രതേകിചിരിക്കുകയാണ് ഗ്രാമ വാസികൾ. നാളെയാണ് സ്വർണ മെഡലിനായുള്ള ഫൈനൽ മത്സരം.

Leave a Comment

Your email address will not be published. Required fields are marked *