Social Media Trend

സാരിയിൽ അതിസുന്ദരിയായി റിമി ടോമി

സാരിയിൽ അതിസുന്ദരിയായി ഗായിക റിമി ടോമി. സമൂഹമാധ്യമത്തിലൂടെയാണ് താരം പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. മഞ്ഞ കാഞ്ചീപുരം സാരിയിലാണ് റിമി തിളങ്ങിയത്.

>കാഞ്ചീപുരം സിൽക് സാരിക്കൊപ്പം അനുയോജ്യമായ ആക്സസറീസും ധരിച്ചിട്ടുണ്ട്. ഹെവി ലുക്കിലുള്ള നെക്‌ലേസ്, മോതിരം, വള എന്നിവയാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. തലയിൽ മുല്ലപ്പൂവും ചേരുന്നതോടെ ട്രഡീഷനൽ ലുക്ക് പൂർണം

കാഞ്ചീവരം ഡോട്ട് ഇൻ കലക്ഷനിലേതാണ് ഈ സാരി. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരിനാഥ് ആണ് റിമിയെ സ്റ്റൈൽ ചെയ്തത്. നിരവധി താരങ്ങൾ റിമിയുടെ ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

@kanchivaram.in @sabarinathk_ @shoshanks_makeup @mayoorajewels_by_archana

A post shared by Rimitomy (@rimitomy) on

Tags
Show More

Related Articles

Back to top button
Close