വളർത്തു മകൾക്ക് അഭിമാനകരമായ നേട്ടം വികാരഭരിതയായി റോജ…….

വളർത്തു മകൾക്ക് അഭിമാനകരമായ നേട്ടം വികാരഭരിതയായി റോജ…….

 

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി റോജ. ചെമ്പരത്തി എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം റോജ അഭിനയിച്ചിട്ടുണ്ട്.എന്നാല്‍ താരം ഇപ്പോള്‍ അഭിനയ ലോകത്തു നിന്നും പിന്മാറി രാഷ്ട്രീയത്തിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്

നടി റോജ നിലവിൽ ആന്ധ്രാ സംസ്ഥാന ടൂറിസം, കലാ വികസന മന്ത്രിയാണ്. നഗരി നിയോജക മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് മികച്ച പ്രകടനമാണ് നടി റോജ നടത്തുന്നത്. 2020-ൽ, കൊറോണ വൈറസ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട തിരുപ്പതിയിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർത്ഥിനി പി പുഷ്പ കുമാരിയെ അവർ ദത്തെടുത്തു

ഇപ്പോഴിതാ താരത്തിനെ ഒരു അഭിമാനകരമായ നേട്ടമാണ് ആ ദത്തുപുത്രി കാരണം. കൈവന്നിരിക്കുന്നത്. കോവിഡ് സമയത്തു മാതാപിതാക്കള്‍ നഷ്ട്ടപെട്ട പുഷ്പ എന്ന പത്താം ക്ലാസ്സുകാരി പെണ്‍കുട്ടിയെ തന്റെ വളര്‍ത്തു മകളായി റോജ ഏറ്റെടുത്തിരുന്നു, അന്ന് ആ വാര്‍ത്ത സോഷ്യല്‍ മീഡിയില്‍ എല്ലാം ശ്രദ്ധ നേടിയിരുന്നു. ആ മകളാണ് ഇപ്പോൾ അഭിമാനത്തിന് കാരണമാക്കുന്നത്. .

തന്റെ വളര്‍ത്തുമകള്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്ക് വാങ്ങിയിരുന്നു, മുൻപ് ഇപ്പോള്‍ നീറ്റ പരീക്ഷയിലും വിജയിച്ചിരിക്കുകയാണ്, പ്ലസ് ടുവിന് നല്ല മാര്‍ക്ക് വാങ്ങിച്ച പുഷ്പകുമാരിയെ റോജ അന്ന് മെഡിസിന് ചേര്‍ത്തിരുന്നു, ഇപ്പോള്‍ മകള്‍ ആ കടമ്പയും കടന്നിരിക്കുകയാണ്,

ആ മകൾ റോജയുടെ മെഡിക്കൽ സ്വപ്നം

സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്..റോജയുടഈ നടപടിയെ അഭിനന്ദിച്ച് ആരാധകരും ജനങ്ങളും രംഗത്തെത്തി

.രണ്ട് വർഷം’ മുമ്പ് ചികിൽസാ സൗകര്യമില്ലാതെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ട് ഒറ്റയ്ക്ക് നിന്ന പെൺകുട്ടിയായിരുന്നു.പുഷ്പ. നഗരി മണ്ഡലത്തിൽ നിന്നും ആന്ധ്രാപ്രദേശിലെ

ടൂറിസം യുവജന വികസന ക്ഷേമ മന്ത്രി

റോജയും ഭർത്താവ് സെൽവ മണിയുംപുഷ്പയെ ദത്തെടുത്തത്.പെൺകുട്ടിയുടെ പഠനത്തിനും

ആജീവനാന്ത പഠനത്തിനുമുള്ള ചിലവ്

താൻവഹിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.

പുഷ്പകുമാരിയുടെ മുഴുവൻ കോളേജ് ഫീസും താൻ തന്നെ നൽകുമെന്ന് ആന്ധ്രാപ്രദേശ് ടൂറിസം, യുവജനക്ഷേമ വികസന മന്ത്രി റോജ പ്രഖ്യാപിച്ചിരുന്നു.അതനുസരിച്ച്, അവൾ അവളുടെ എല്ലാ

വിദ്യാഭ്യാസ ചെലവുകളും പൂർണ്ണമായും

സ്വീകരിച്ച് അവളെ പഠിക്കാൻ പ്രേരിപ്പിച്ചു. ഈയിടെ അവസാനിച്ച നീറ്റ് പരീക്ഷയിൽ നല്ല

മാർക്ക് വാങ്ങി തിരുപ്പതിയിലെ പത്മാവതി

വനിതാ മെഡിക്കൽ കോളേജിൽ സീറ്റ് നേടുകയും ഒന്നാം വർഷ എംബിബിഎസ് ഡിഗ്രി കോഴ്സിന് ചേരാൻ അവസരം ലഭിക്കുകയും ചെയ്തു. റോജ, ഭർത്താവ് ആർ.കെ.സെൽവമണി, മക്കളായ അൻസുമാലിക, കൃഷ്ണ ലോഹിത് എന്നിവർ പുഷ്പകുമാരിയെ ഷാൾ അണിയിച്ച് ആദരിച്ചു. ഭാവിയിൽ പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും തന്നെപ്പോലെ ഒരു പെൺകുട്ടിയുടെ രക്ഷിതാക്കൾക്കും ചികിത്സാ സൗകര്യം ലഭിക്കാതെ ജീവൻ നഷ്ടപ്പെടരുതെന്നും യുവതി പറഞ്ഞു. രണ്ട് വർഷം മുമ്പ് പറഞ്ഞതുപോലെ പെൺകുട്ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ റോജ യഥാർത്ഥ അമ്മയായിരിക്കു എന്നാണ് ആരാധകർ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *