യാത്രകൾ ഒപ്പം കൂട്ടായി ഒരു പുതിയ കൂട്ടുകാരനെ സ്വന്തമാക്കി റോഷൻ മാത്യു……

യാത്രകൾ ഒപ്പം കൂട്ടായി ഒരു പുതിയ കൂട്ടുകാരനെ സ്വന്തമാക്കി റോഷൻ മാത്യു……

 

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് റോഷൻ മാത്യു. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും തമിഴിലും എല്ലാം സജീവമാണ് റോഷൻ മാത്യു.എട്ട് വർഷമെന്ന വളരെ ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ മനസ്സിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് റോഷൻ ജോസഫ് മാത്യു എന്ന റോഷൻ മാത്യു.വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഏത് റോളും തന്റെ കൈയിൽ ഭദ്രമാണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന നടനാണ് റോഷൻ.

ചെന്നൈ, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി നാടക സംരംഭങ്ങളിലും മാത്യു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Tanlines എന്ന വെബ് സീരീസിൽ അഭിനയിച്ചുകൊണ്ടാണ് വെള്ളിത്തിരയിലെ അഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. 2015-ൽ ആട് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് റോഷൻ മുഖ്യധാരാ സിനിമയിൽ തുടക്കം കുറിച്ചു.

 

ആനന്ദം എന്ന സിനിമയിറങ്ങിയപ്പോൾ ഗൗതം എന്ന കഥാപാത്രമായെത്തിയ വളരെ ചുറുചുറുക്കുള്ള ഒരു നടനെ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. പക്ഷേ പുതിയ നിയമം എന്ന സിനിമയിലെ വില്ലൻ വേഷം കഴിഞ്ഞതോടെ പിന്നീട് ഈ നടന് തിരിഞ്ഞു നോക്കോണ്ടി വന്നട്ടില്ല. , വിക്രത്തോടൊപ്പം കേബ്രയിലും ഒടുവിൽ അഭിനയിച്ചിരുന്നു. മൂത്തോൻ എന്ന സിനിമയാണ് ഒരു പാൻ ഇന്ത്യൻ തലത്തിൽ റോഷനെ എത്തിച്ചത്.നടനുപുറമേ നല്ലൊരു സംവിധായകൻ കൂടിയാണ് താനെന്ന് ‘എ വെരി നോർമൽ ഫാമിലി’ എന്ന നാടകത്തിലൂടെ റോഷൻ തെളിയിച്ചിട്ടുണ്ട്.

അടുത്തിടെ . സിബി മലയില്‍ സംവിധാനം ചെയ്ത ‘കൊത്ത്’ എന്ന ‘ സിനിമയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ താരത്തിൻ്റേതായി പുറത്തിറങ്ങിയ ചിത്രം ആ സിനിമ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നതിന്റെ സന്തോഷത്തിലാണ് റോഷന്‍ . അടുത്തിടെ ഇറങ്ങിയ “ഒരു തെക്കൻ തല്ലു കേസ്” എന്ന സിനിമയിൽ ഗംഭീര പ്രകടനമാണ് റോഷൻ മാത്യു കാഴ്ച വച്ചത്.കഥാപാത്ര തെരഞ്ഞെടുപ്പിൽ ഏറെ വ്യത്യസ്ത പുലർത്തുകയും, അതേസമയം ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തനാകുന്നത്. അതുതന്നെയാണ് ഈ യുവതാരത്തെ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ടവനാക്കുന്നത്.

വളരെ സ്വാഭാവികമായ പൂർണ്ണത കൊണ്ടുവരികയും ചെയ്യുന്നിടത്താണ് റോഷൻ എന്ന നടൻ്റെ വളർച്ച തുടങ്ങുന്നത്.

അതോടൊപ്പം തന്നെ “ഡാർലിംഗ്സ് “എന്ന ഹിന്ദി സിനിമയിലും … ഇപ്പോഴിതാ തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് റോഷന്‍ മാത്യു. യാത്രകൾ ഒപ്പം കൂട്ടായി ഒരു പുതിയ കൂട്ടുകാരനെയാണ് റോഷൻ വാങ്ങിയത്.

ബിഎംഡബ്ല്യു 3 സീരീസ് 340 ഐ ആണ് റോഷന്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഏതാണ്ട് 90 ലക്ഷത്തിനടുത്താണ് വണ്ടിയുടെ വില. താരം പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി കമന്റുകളാണ് വീഡിയോക്കു താഴെ വരുന്നത്. ജർമ്മൻ വാഹന കമ്പനിയായ ബി എം ഡബ്ലിയു മൂന്ന് വ്യസ്തസ്ഥ സീരീസ് ആയിട്ടാണ് കാർ പുറത്തിറക്കിയിരിക്കുന്നത് . ഇങ്ങനെ കരിയറിൽ വളർച്ചയുടെ പടവുകൾ ഓരോന്നായി കയറിക്കൊണ്ടിരിക്കുകയാണ് റോഷൻ മാത്യു.

Leave a Comment

Your email address will not be published.