വിദ്യാർഥികൾക്കായി ഒരു സന്തോഷവാർത്ത പലിശ ഇല്ലാതെ മൊബൈൽ ഫോൺ 10000 രൂപവരെ വായ്പ്പ നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം

ഈ കൊറോണ കാലത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് നമ്മുടെ വീട്ടിലെ കുട്ടികളോ വിദ്യാർഥികളോ ആണ് .കാരണം അവരുടെ ഭാവിയെ ഈ മഹാമാരി വളരെയധികം ബാധിച്ചിട്ടുണ്ട് .സ്കൂളിൽ പോകാൻ പറ്റാതെ വെട്ടിന്റെ ചുമരുകൾക്കുളിൽ ഒതുങ്ങി ജീവിക്കുകയാണ് പല വിദ്യാർഥികളും .എന്നാൽ ഇപ്പോൾ എല്ലാവരുടെ ഒരു പ്രധാനപെട്ട പഠന മാർഗം ആണ് മൊബൈൽ ഫോൺ .ഇന്നിപ്പോൾ ഓൺലൈൻ ക്ലാസ് മുതൽ പരീക്ഷവരെ ഇപ്പോൾ ഓൺലൈൻ വഴിയാണ് നടത്തുന്നത് .എന്നാൽ എല്ലാ വിദ്യാർഥികൾക്കും ഈയൊരു മൊബൈൽ ഫോൺ വാങ്ങുവാൻ കഴിയണം എന്നില്ല .ഇന്ന് നിരവധി പാവപെട്ട കുട്ടികൾ ആണ് പഠിക്കാൻ വേണ്ടി ഫോൺ ഇല്ലാതെ വിഷമിച്ചിരിക്കണത് .സാധാരണക്കാരായ കുടുംബത്തിന് പെട്ടെന്ന് ഇത് വാങ്ങുവാൻ ഉള്ള പണം ഉണ്ടാവണം എന്നില്ല .

ഒരുപാട് രാക്ഷ്ട്രീയ പാർട്ടികളും കൂടതെ ക്ലബ്ബുകളും ഇന്ന് ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത പാവപെട്ട കുട്ടികളെ സഹായിക്കുന്നുണ്ട് .എന്നാൽ ഈയൊരു സൗകര്യം എല്ലാവരിലേക്കും എത്തിക്കാൻ പറ്റണം എന്നില്ല .എന്നാൽ ഇപ്പോൾ ഒരുതരത്തിലും ഓൺലൈൻ ക്ലാസ്സിൽ കയറാതെ വിഷമറിച്ചിരിക്കുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ് .പഠനത്തിനായി മൊബൈൽ ഫോൺ ഇല്ലാത്തവർക്കായി 10000 രൂപ നൽക്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് ഇതിനായി ബാങ്ക് ലോൺ ആയിട്ടാണ് ലഭിക്കുക എന്നാൽ ഇതിന് യാതൊരു തരത്തിലുള്ള പലിശ നൽകേണ്ടതില്ല .സാധാരണക്കാരായ കുട്ടികളുടെ പഠനത്തിനായി മാത്രം ആയിട്ടാണ് ഈയൊരു പദ്ധതി ആവിഷ്കരിച്ചത് .

മൊബൈൽ ഫോൺ വാങ്ങുവാൻ വേണ്ടി ഈയൊരു സഹായം ലഭിക്കുന്നത് ബാങ്കുകളിൽ നിന്നും കൂടാതെ സഹകരണ സംഘങ്ങളിൽ കുടിയും ആണ് .ഓൺലൈൻ പഠനത്തിൽ കയറാൻ പറ്റാത്ത വിദ്ധാർഥികൾക്ക് ഏതൊരു വലിയൊരു സഹായം ആയിരിക്കും നിശ്ചിത സമയത്തിനുളിൽ പലിശ ഇല്ലാതെ വായ്പ്പ അടച്ചാൽ മതി .വിദ്യാ തരംഗിണി എന്ന പേരിൽ ആണ് ഈയൊരു പദ്ധതി അറിയപെടുനത് .ഒരു വിദ്യാർത്ഥിക്ക് 10000 രൂപയാണ് നൽകുക .ഈയൊരു വായ്പ്പ ലഭിക്കാൻ വേണ്ടി എന്നുതന്നെ അപേക്ഷിക്കാവുന്നതാണ് ജൂലൈ 31 വരെ ഈയൊരു വായ്പ്പ സൗകര്യം ലഭിക്കുന്നതാണ് .

ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനായി ഇതിന്റെ താഴെ ഉള്ള വീഡിയോ മുഴുവനായും കാണുക .നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ അടുത്തുള്ള വീട്ടിലോ മൊബൈൽ ഫോൺ ഇല്ലാതെ വിഷമിക്കുന്ന കുട്ടികൾ ഉണ്ടെകിൽ ഈയൊരു സഹായം എല്ലാവരും അവരെ അറിയിക്കുക കാരണം നിങ്ങൾ കാരണം ഒരാൾക്ക് ഒരു സഹായം ലഭികുകയാണെങ്കിൽ അതൊരു മഹത്തായ കാര്യം ആയിരിക്കും .ഈ വിഡിയോയിൽ ഇതിനെ കുറിച്ച് എല്ലാ കാര്യങ്ങളും വെക്തമായി പറയുന്നുണ്ട്

Leave a Comment

Your email address will not be published. Required fields are marked *