6 ക്ലാസ്സ് മുതൽ +2 വരെ ഉള്ള വിദ്യാർത്ഥികൾക്ക് 20000 രൂപ സ്കോളർഷിപ്

ഇന്ന് ഒരുപാട് പ്രശ്ങ്ങൾ നേരിടുന്ന ഒരു വിഭാഗം ആൾക്കാരാണ് നമ്മുടെ കുട്ടികൾ. ഈ കൊറോണ കാലത്ത് ഒരുപക്ഷെ എറ്റവും കൂടുതൽ ബാധിച്ചത് നമ്മുടെ വീട്ടിലെ കുട്ടികൾ ആണ്. അവരുടെ ഭാവി ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. കാരണം അവരുടെ പഠനം ഇപ്പോൾ ഫോണുകളിൽ ഒതുങ്ങി നിൽക്കുകയാണ്. എന്നാൽ ഇന്നും ഓൺലൈൻ ക്ലാസിൽ കയറാൻ പറ്റാത്ത ഒരുപാട് പാവപെട്ട വിദ്യാർത്ഥികൾ ഉണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന സാധാരണകർക്ക് പെട്ടന്ന് ഒരു ഫോൺ വാങ്ങിക്കാൻ പറ്റണം എന്നില്ല.

ഈ കൊറോണ കാലത്ത് ഒരുപാട് കുട്ടികൾ ആണ് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരിക്കുന്നത്. പല കുട്ടികൾക്ക് ഇന്നും ഫോൺ കിട്ടാത്ത ഒരു അവസ്ഥയുണ്ട്. ഈ സമയത്ത് അവരുടെ ഭാവിയാണ് ഇല്ലാതായി കൊണ്ടിരിക്കുന്നത്. സാധാരണ കുടുംബത്തിന് പെട്ടന് ഈ ഫോൺ വാങ്ങികൊടുക്കാൻ പറ്റണം എന്നില്ല. ഒരു വീട്ടിൽ ഒന്നിൽകൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ കൂടുതൽ ഫോൺ വാങ്ങേണ്ടി വരുന്ന ഒരു അവസ്ഥ അവിടെ ഉണ്ടാവും.

എന്നാൽ ഇപ്പോൾ ഇങ്ങനെയുള്ള കുട്ടികളെ സഹിക്കാൻ വേണ്ടി ഒരു പദ്ധതി ആവിഷ്കരിച്ചിരികുകയാണ്. 20000 രൂപയുടെ സ്കോളർഷിപ്പ് നൽകുന്ന ഒരു പദ്ധതി ആണ് ഇത്. ഇതിലൂടെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന കുട്ടികൾക്ക് ആവിശ്യമായ പഠന സൗകര്യങ്ങൾ ഈ സ്കോളർഷിപ് നേടുന്നതിലുടെ നേടാൻ പറ്റും. ആറാം ക്ലാസ്സ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെ ഉള്ള കുട്ടുകൾക്കാണ് ഈ സ്കോളർ ഷിപ്പ് കിട്ടുക.

വി ഫൌണ്ടേഷൻ എന്നാണ് ഈ പദ്ധതി എന്നാണ് ഈ ഒരു പദ്ധതി അറിയപ്പെടുന്നത്. കുട്ടികൾക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഈ ഒരു സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. ഇത് ഇങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്നത് അറിയാൻ വേണ്ടി ഇതിന്റെ താഴെ ഉള്ള വീഡിയോ മുഴുവനായും കാണുക. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ഈയൊരു സ്കോളർ ഷിപ്പ് വളരെയധികം ഉപകാരപ്പെടും.

Leave a Comment

Your email address will not be published. Required fields are marked *