സുഹാന ഖാന്റെ ഗൗൺ ചിത്രത്തിന് രസകരമായ കമന്റുമായി ഷാരൂഖാൻ…

സുഹാന ഖാന്റെ ഗൗൺ ചിത്രത്തിന് രസകരമായ കമന്റുമായി ഷാരൂഖാൻ…

 

ഇന്ത്യൻ ചലച്ചിത്ര രം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവാണ് കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരുഖ് ഖാൻ.ഇദ്ദേഹം സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 70ലധികം ബോളിവുഡ് ചിത്രങ്ങളിൽ ഷാരുഖ് അഭിനയിച്ചിട്ടുണ്ട്.1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആദ്യത്തെ സിനിമ 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്.തുടർന്ന് ഷാരൂഖ് ഖാൻ നിരവധി വിജയ ചിത്രങ്ങളിൽ ഭാഗം ആകുകയും മികച്ച അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു.

അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിം ഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്.ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു.ഖാന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോതാ ഹേ,ചക് ദേ ഇന്ത്യ , ഓം ശാന്തി ഓം,രബ് നേ ബനാ ദി ജോഡി,തുടങ്ങിയവ ബോളിവുഡിലെ വൻവിജയചിത്രങ്ങളാണ്.

അതേ സമയം കഭി ഖുശി കഭി ഗം , കൽ ഹോ ന ഹോ , വീർ-സാരാ,കഭി അൽവിദ ന കഹ്നാ ,മൈ നെയിം ഈസ് ഖാൻ തുടങ്ങിയവ വിദേശത്ത് വിജയിച്ച ബോളിവുഡ് ചിത്രങ്ങളാണ്.2000 മുതൽ ഷാരൂഖ് ഖാൻ ടെലിവിഷൻ അവതാരണം, സിനിമ നിർമ്മാണം എന്നിവയിലേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഡ്രീംസ് അൺലിമിറ്റഡ്, റെഡ് ചില്ലീസ് എന്റർടെയിന്മെന്റ് എന്നീ രണ്ട് സിനിമാ നിർമ്മാണ സ്ഥാപനങ്ങൾ ഉണ്ട്.

അതേസമയം ഇദ്ദേഹത്തെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ഇദ്ദേഹത്തിന്റെ കുടുംബവും. സുഹാന ഖാൻ എന്നാണ് ഇദ്ദേഹത്തിൻറെ മകളുടെ പേര്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്…മനോഹരമായ ഒരു കറുപ്പ് ഗൗനിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഹോട്ടൽ അറ്റ്ലാൻഡിസ് എന്ന ഹോട്ടലിന്റെ ലോഞ്ചിന് വേണ്ടി എത്തിയതായിരുന്നു താരം ദുബായിൽ. പരിപാടിയിൽ താരം എങ്ങനെയാണ് പ്രത്യക്ഷപ്പെട്ടത് എന്നതിന്റെ തെളിവായി താരം ഒരു ചിത്രം പങ്കുവെക്കുകയും ചെയ്തു. ധാരാളം മികച്ച കമന്റുകൾ ആണോ ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. അതേസമയം വളരെ രസകരമായ കമൻ്റുമായി അച്ഛൻ ഷാരൂഖ് ഖാനും രംഗത്തെത്തി..“വളരെ എലഗാൻ്റ് ആയിരിക്കുന്നു നിന്നെ കാണുവാൻ. നീ വീട്ടിൽ ഇടുന്ന പൈജാമയെക്കാൾ വളരെ വ്യത്യസ്തമായിട്ടുള്ളതാണ് ഈ വസ്ത്രം” – ഇതായിരുന്നു ഷാറൂഖ് നടത്തിയ കമന്റിൽ പറഞ്ഞത്. അതേ സമയം വളരെ രസകരമായ കമന്റുകളാണ് ഇപ്പോൾ വേറെയും വന്നുകൊണ്ടിരിക്കുന്നത്. എന്നത് സാധാരണക്കാർ ഇടുന്ന വേഷമാണ് എന്നും ഇത്രയും വലിയ ഒരു താരപത്രി ആയിട്ടും വീട്ടിൽ പൈജാമ ആണോ ഇടുന്നത് എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. പൈജാമ ഇതിൽ നിന്നുതന്നെ താരപുത്രി എത്രത്തോളം വളരെ സിമ്പിൾ ആണ് എന്ന് മനസ്സിലാക്കാം എന്നാണ് പ്രേക്ഷകർ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *