സായുവിന്റെ എട്ടാം പിറന്നാൾ ആഘോഷിച്ചു ഗായിക സിതാര ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം

മലയാള സിനിമയിൽ ആലാപന മികവ് കൊണ്ട് തന്റെതായ വെക്തി മുദ്ര ചാർത്തിയ ഗായികയാണ് സിതാര രാമകൃഷ്ണൻ. പിന്നണി ഗായിക ആയിട്ടാണ് സിതാര ആദ്യം ആയി എത്തിയത് അതിന് ശേഷം ആദ്യമായി സിതാര സിനിമയിൽ പാടുന്നത് അതിശയൻ എന്ന സിനിമയിൽ കുടിയാണ് പിന്നണി ഗായിഗയായിട്ട് എത്തിയത്. അതിന് ശേഷം സിതരായിക്ക് മികച്ച പിന്നണി ഗായിഗയികുള്ള സംസ്‌ഥാന അവാർഡും താരത്തെ തേടി എത്തിയിരുന്നു.

മലയാളത്തിൽ കഴിവ് തെളിയിച്ച സിതാര അതിന് ശേഷം തെലുഗുവിലും തമിഴിലും കന്നട സിനിമയിലും ആലപിച്ചിട്ടുണ്ട്. ഗായിക എന്നതിലുപരി സിതാര അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ് 2009 ആണ് സിതാര വിവാഹം കഴിച്ചത്. ഡോക്ടർ സജീഷ് ആണ് താരത്തെ വിവാഹം കഴിച്ചത്. ഇരുവർക്കും സായു എന്ന മകളുണ്ട്.സോഷ്യൽ മെഡിക്കൽ സജീവമാണ് താരം അതുകൊണ്ട് തന്നെ സിതാര പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറാറുണ്ട്.

ഇന്നലെയാണ് മകൾ സായുവിന്റെ എട്ടാം പിറന്നാൾ ആഘോഷിച്ചത്. ലോക്ക് ഡൌൺ ആയതുകൊണ്ട് വീട്ടിൽ ആയിരുന്നു ആഘോഷം. കേക്ക് മുറിച്ചാണ് ആഘോഷോച്ചത് ഇതിന്റെ ചിത്രങ്ങൾ എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൂടതെ അച്ഛൻ മകൾക്ക് ഒരു മേക്കപ്പ്അപ്പ്‌ ബോക്‌സും അമ്മ ഗിറ്റാറും ആണ് സമ്മാനം നൽകിയത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്

അമ്മയെ പോലെ തന്നെ മകളും ഇപ്പോൾ പാടിത്തുടങിയിരിക്കുകയാണ് ഇപ്പോൾ.സിതാരയുടെ ഏറ്റവും വലിയ ശക്തി എന്നത് ഏത് ഗാനം ആലപിക്കാനുള്ള താരത്തിന്റെ കഴിവ് തന്നെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷക്കണക്കിന്ന് ആരാധരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ സ്വീകാരിത ലഭിക്കാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *