ഇനിയും കുട്ടിയിലെന്ന് പറഞ്ഞ് ഞങ്ങളെ മാനസികമായി ഉപദ്രവിക്കരുത് ഗായകൻ വിധു പ്രതാപ്

മലയാള സിനിമയിൽ ആലാപന മേഖലയിൽ തന്റേതായ ഒരു സ്‌ഥാനം കണ്ടത്തിയ ഒരു ഗായകൻ ആണ് വിധു പ്രതാപ്. മലയാള സിനിമയിൽ ഇതിനകം തന്നെ ഒരു പിടി മികച്ച ഗാനങ്ങൾ ആലപ്പിക്കുവൻ വിധുവിന് സാധിച്ചിട്ടുണ്ട്. പിണന്നി ഗായിക ആയിട്ടാണ് താരം തന്റെ ആലാപന മേഖലയിലേക്ക് അരങ്ങേറിയത്. വിധുവിന്റെ ഭാര്യയും സോഷ്യൽ മീഡിയയിൽ സജീമാണ് . നടിയായും അവതാരിക ആയിട്ടും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ഭാര്യ ദീപ്തി.

ഇരുവരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതുകൊണ്ട് ഇവർ പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർ വളരെ പെട്ടന് തന്നെ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇരുവർക്കും സ്വന്തം ആയി യൂട്യൂബ് ചാനൽ ഉണ്ട് അതിൽ ഇവരുടെ വിശേങ്ങൾ അതിലുടെ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. അതൊക്കെ ആരാധകർക്കിടയിൽ വൻ സ്വീകാരിത ലഭിക്കാറുണ്ട്. അങ്ങനെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയം ആയിരിക്കുകയാണ് ഇവർ പങ്കുവെച്ച ഒരു വീഡിയോ. സോഷ്യൽ മീഡിയയിൽ കൂടി ഇവരോട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകി എത്തിയിരികുകയാണ് ഇരുവരും.

 

അതിൽ കുടുതലും ചോദ്യങ്ങൾ ഇതായിരുന്നു. നിങ്ങൾക്ക് കുട്ടികൾ ഇല്ലെന്നുള്ള ചോദ്യം ആണ്. അതിന് താരം നൽകിയ ഉത്തരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇല്ല ഞങ്ങൾക്ക് കുട്ടികൾ ഇല്ല. ഇപ്പോൾ തൽകാലത്തേക്ക് ഇല്ല. എന്നുകരുതി ഭാവി കുട്ടികൾ ഉണ്ടായിക്കൂടെന്നില്ല . കുട്ടികൾ ഇല്ലെന്നു കരുതി വിഷമിച്ചു ഇരിക്കുന്ന ദമ്പതികൾ അല്ല നമ്മൾ. ഞങ്ങൾ ജീവിതം വളരെ ആസ്വാദിച്ചിട്ടാണ് മുന്നോട് കൊണ്ടുപോവുന്നത്.

എന്നാൽ ചിലർ മനപ്പൂർവം നമ്മളെ കുത്തിനോവിക്കാൻ വേണ്ടിയാണ് ഈ ചോദ്യങ്ങൾ ചോദിക്കുന്ന.എന്നാൽ ഞങ്ങളെ ഇഷ്ടപ്പെടുന്നവർ ഒരുപാട് ആൾക്കാരുണ്ട് അവരെ എല്ലാം ഇവർ ബഹുമാനിക്കാറുണ്ട് എന്നാൽ ചിലരുടെ ചോദ്യങ്ങൾ മാനസികമായി തളർത്തുന്നുണ്ട് എന്നും വിധുപറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ താരം നൽകിയ മറുപടി. ഇതിനകം തന്നെ മലയാളികളുടെ മനസിൽ ഒരു പിടി ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവരുടെ മനസിൽ കയറിയിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *