നാല്പത്തിഅഞ്ചാം പിറന്നാൾ ആഘോഷിച്ചു തെന്നിത്യൻ താര സുന്ദരി രംഭ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം കണ്ടുനോകാം

തെന്നിത്യൻ സിനിമയിൽ തന്നെ അറിയപ്പെടണ ഒരു താരമാണ് രംഭ.തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരു കാലത്ത് സിനിമയിൽ തന്റേതായ വെക്തിമുദ്ര ചാർത്തിയ ഒരു താരം കുടിയാണ്.
എന്നാൽ താരം മലയാളത്തിൽ ചുരുക്കം ചില സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. എന്നാൽ അഭിനയിച്ച എല്ലാ സിനിമയും മലയാളത്തിൽ വൻ വിജയം നേടിയെടുത്തിരുന്നു.

എന്നാൽ തെന്നിന്ത്യൻ സിനിമയിൽ സജിവമായിരുന്നു. കൂടുതലും താരം ഗ്ലാമർ വേഷങ്ങളിലാണ് അഭിനയിക്കാറുളത്. രംഭ എന്ന പേര് താരത്തിന് സിനിമയിൽ വന്നതിന് ശേഷം ആണ് കിട്ടിയത് അതിനുമുൻപ് താരത്തിന്റെ സെരിയായ പേര് വിജയ ലക്ഷ്മി എന്നായിരുന്നു.മലയാളം, തമിഴ്, കന്നട, തെലുഗ്, ഹിന്ദി, ബംഗാളി തുടങ്ങിയ നിരവധി ഭാഷയിൽ താരം അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ താരം അരങ്ങേറിയത് 1992ൽ വിനീതിന്റെ നായികയായിട്ട് സർഗം എന്ന സിനിമയിൽ കൂടിയാണ് അരങ്ങേറ്റം കുറിച്ചത്.ഇന്ത്യൻ സിനിമയിലെ തന്നെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. രജനികാന്ത്, സൽമാൻ ഖാൻ, അക്ഷയ് കുമാർ, കമൽ ഹാസൻ, അനിൽ കപ്പൂർ തുടങ്ങിya താരങ്ങളുടെ കൂടെയും താരം അഭിനയിച്ചു.എന്നാൽ ഇടക്ക് താരം സിനിമ നിർമാണത്തിലേക്കും എത്തി എന്നാൽ അവിടെ തീർത്തും പരാജയം ആയിരുന്നു.

സിനിമയിൽ സജീവമായി നിൽകുമ്പോൾ ആണ് 2010ൽ തരാം വിവാഹം കഴിക്കുന്നത്. അതിന് ശേഷം താരവും ഭർത്താവും ന്യൂയോർക്കിൽ സ്‌ഥിര താമസകരായിരുന്നു. ഇപ്പോൾ ഇരുവർക്കും മുന്ന് മകളാണ് ഉള്ളത്. ഇന്നലെ ആണ് താരം തന്റെ നാല്പത്തിഅഞ്ചാം പിറന്നാൾ ആഘോഷിച്ചത്. കുടുബത്തോടൊപ്പം ആണ് താരം ആഘോഷിച്ചത്. നിരവധി താരങ്ങളും ആരാധകരും താരത്തിന് ആശംസകൾ അറിയിച്ചു എത്തിയിരുന്നു. വിവാഹ ശേഷം ആണ് താരം സിനിമയിൽ നിന്നും ഇടവേള എടുത്തത്. എന്തായാലും താരത്തിന്റെ രണ്ടാം വരവിനായി കാത്തിരികുകയാണ് ആരാധകർ.

Leave a Comment

Your email address will not be published. Required fields are marked *