പശു വളർത്തുന്നതിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ 50,000 രൂപയുടെ സഹായ ഹസ്തവുമായി സുരേഷ് ഗോപി ……

പശു വളർത്തുന്നതിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ 50,000 രൂപയുടെ സഹായ ഹസ്തവുമായി സുരേഷ് ഗോപി ……

 

സുരേഷ് ഗോപി എന്ന താരത്തെ അറിയാത്ത മലയാളികൾ ആരും തന്നെ ഇല്ല.

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപി ഒരു എം പി എന്ന നിലക്കും വളരെ മികവാർന്ന സേവനമാണ് കാഴ്ച വെക്കുന്നത്. ഒരു മനുഷ്യ സ്നേഹി എന്ന നിലക്കും സുരേഷ് ഗോപി ചെയ്യുന്ന നന്മകൾ വളരെ വലുതാണ്. എല്ലാത്തിനും ഉപരി ഉള്ളിൽ കാപട്യം ഇല്ലാത്ത നന്മയുള്ള കറകളഞ്ഞ മനുഷ്യൻ. അദ്ദേഹത്തിന്റെ അടുക്കൽ ഒരാവശ്യം ചോദിച്ചു വരുന്നവന്റെ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ തനിക്ക് കഴിയുമെങ്കിൽ സഹായിക്കുന്ന മനോഭാവം .നല്ല ഒരു നടൻ എന്നതിനുപരി നല്ല ഒരു മനുഷ്യനെ സ്നേഹിക്കൂടിയാണ് താൻ എന്ന് താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അത് കൊണ്ട് നടൻ എന്ന ആരാധനയിൽ അപ്പുറം പ്രത്യേക ഒരു ബഹുമാനവും ആരാധകർ താരത്തിന് നൽകുന്നുണ്ട്.സങ്കടം ആരു പറഞ്ഞാലും സഹായിക്കുന്ന മനസ്സിനുടമ. എന്നാൽ എപ്പോൾ ചെയ്തിരിക്കുന്ന സഹായവും ചെറുതല്ല.

സഹജീവികളോട് കരുണ കാണിക്കുന്ന വ്യക്തി ആണ് സുരേഷ് ഗോപി എന്ന് ഏവർക്കും അറിയുന്ന കാര്യമാണ് ഇപ്പോഴിതാ ചേർത്തല തൈക്കൽ പരുത്ത്യാം പള്ളി ഉഷാദേവിയ്ക്ക്

സഹായ ഹസ്തവുമായി സുരേഷ് ഗോപി

പശു വളർത്തുന്നതിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ 50,000 രൂപയുടെ സഹായ വാഗ്ദാനവും നൽകിയാണ് സുരേഷ് ഗോപി

പശുക്കളെ സ്വന്തം വീട്ടിനുള്ളിൽ പരിപാലിക്കുന്നവരാണ് ഇവർ . നാല് പശുക്കളെയും രണ്ട് കാളയും ഉഷാദേവി വീട്ടിൽ പരിപാലിക്കുകയാണ്. അതു മാത്രമല്ല വിട്ടിൽ എത്തിയ നടൻ സുരേഷ് ഗോപി വീടിനുള്ളിൽ കെട്ടിയിരുന്ന പശുവിന് ചുംബനം നൽകുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ഇതിനും മുൻപ് ഒരു പാട് സഹായവുമായി സുരേഷ് ഗോപി എത്തിയിട്ടുണ്ടെങ്കിലും നിരവധി വിമർശനങ്ങളും കേട്ടിട്ടുണ്ട്. കൂടാതെ സൈബർ ആക്രമണവും സുരേഷ് ഗോപിയ്ക്ക് നേരെ തകൃതിയായി നടക്കാറുണ്ട്. എന്നാൽ അതിനൊന്നും പ്രതികരിക്കാതെ താൻ ചെയ്യുന്നത് എന്താണോ അതിൽ വിശ്വസിച്ചു മുന്നോട്ടു പോകുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഇപ്പോൾ രാഷ്ട്രീയവും സിനിമയും ഒരുപോലെ കൊണ്ടു പോവുകയാണ് താരം.

വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടു നിന്ന താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി വലിയൊരു തിരിച്ചുവരവാണ് നടത്തിയത്. തുടർന്ന് കാവൽ ,പാപ്പൻ, മേ ഹൂം മൂസ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോൾ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിക്കുന്നത്.

അതേ സമയംസിനിമാജീവിതത്തിലെ തന്റെ 255-ാമത് ചിത്രവുമായി നടൻ സുരേഷ് ഗോപി എത്തുകയാണ് .ഈ ചിത്രത്തിൽ നടന്റെ കൈ പിടിച്ച് ഇളയ മകൻ മാധവ് സുരേഷ് ഗോപിയും സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *