ചിരുവിൻ്റെ വേർപാടിന് ഒരു വർഷമാകുന്നു; കുടുംബത്തിലെ ദുഃഖവാർത്ത പങ്കുവെച്ച് നടി മേഘ്ന രാജ്
2010ൽ വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിൽ കൂടെയാണ് മേഘ്ന രാജ് മലയാള സിനിമയിൽ അഭിനയം തുടങ്ങിയത് അതിന് ശേഷം ഇരുപതോളം മലയാള ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. ഒരു ഇഷ്ടനായികയുടെ ദുഃഖത്തിനൊപ്പം ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകളില്ലാതെ പലരും വിതുമ്പിയെങ്കിൽ അത് മേഘ്ന രാജിനൊപ്പമായിരിക്കും. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജയുടെ വിയോഗം. കന്നഡ നടന് ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികമാവുകയാണ്. 2020 ജൂണ്‍ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരു അന്തരിച്ചത്. അതിനു …
ചിരുവിൻ്റെ വേർപാടിന് ഒരു വർഷമാകുന്നു; കുടുംബത്തിലെ ദുഃഖവാർത്ത പങ്കുവെച്ച് നടി മേഘ്ന രാജ് Read More »