പ്രിയ താരം ശരണ്യക്ക് വീണ്ടും ട്യൂമർ അതിന്റെ ഒന്നിച്ചു കോവിഡും ബാധിച്ചു…. ഗുരുതരാവസ്ഥയിൽ ആണെന്ന് നടി സീമ ജി നായർ

ഒരു കാലത്ത് മലയാളത്തിൽ ഒരു പിടി നല്ല സിനിമകൾ ചെയ്ത് ആരാധകരുടെ മനസിൽ കയറിക്കൂടിയ ഒരു താരമാണ് ശരണ്യ. നിരവധി സിനിമയിലാണ് താരം അഭിനയിച്ചത്. എന്നും താരത്തെ ഓർക്കുമ്പോൾ താരത്തിന്റെ സൗന്ദര്യം എല്ലാവരുടെ മനസിൽ ഉണ്ടാവും. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും നിരവധി അർധകരെയാണ് താരം നേടിയെടുത്തത്. എന്നാൽ താരത്തിന് ബാധിച്ച ട്യൂമർ എന്ന മഹാമാരി കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി താരം ചികിത്സയിലാണ്. ഇതിനകം തന്നെ നിരവധി സർജറികൾക്ക് വിധേയമായിട്ടുണ്ട് അന്ന് തൊട്ട് ഇന്നുവരെ …

പ്രിയ താരം ശരണ്യക്ക് വീണ്ടും ട്യൂമർ അതിന്റെ ഒന്നിച്ചു കോവിഡും ബാധിച്ചു…. ഗുരുതരാവസ്ഥയിൽ ആണെന്ന് നടി സീമ ജി നായർ Read More »