കറ്റാർവായയും അരിപൊടിയും ഉപയോഗിച്ച് നിമിഷ നേരം കൊണ്ട് മുഖം വെളുത്ത് തുടിക്കും

ഇന്ന് പലരും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് നല്ല വെളുത്ത തുടുത്ത മുഖം എന്നത്. അതിനായി ഒരുപാട് രൂപയാണ് എല്ലാവരും ബ്യൂട്ടിപാർലറിൽ കൊണ്ട് പോയി തീർക്കുന്നത്. സൗന്ദര്യം നിലനിർത്താൻ വേണ്ടി എത്ര രൂപ വേണമെങ്കിൽ കൂടിയും നമ്മൾ എല്ലാവരും ചെലവാക്കാറുണ്ട്. എന്നാൽ ഇതിനായി മാസം മാസം ഒരുപാട് രൂപയാണ് ചെലവാകുന്നത്. എന്നാൽ തുടർച്ചയായി ബ്യൂട്ടിപാർലറിൽ പോയി ഫേസ് പാക്ക് ചെയ്താൽ പിന്നീട് മുഖത്തിന് ഒരുപാട് പ്രശ്ങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. എന്നാൽ ബ്യൂട്ടിപാർലറിൽ പോയി ഒരുപാട് പണം ചെലവഴിക്കണം …

കറ്റാർവായയും അരിപൊടിയും ഉപയോഗിച്ച് നിമിഷ നേരം കൊണ്ട് മുഖം വെളുത്ത് തുടിക്കും Read More »