അമൃത സുരേഷിനെ വിവാഹം കഴിക്കണം എന്ന ആഗ്രഹം വെളിപ്പെടുത്തി ആരാധകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഗായിക ആണ് അമൃത സുരേഷ്. തന്റെ ആലാപന മികവ് കൊണ്ട് മലയാളികളുടെ മനസ്സിൽ കയറി കൂടിയ ഒരു താരം കൂടിയാണ് അമൃത. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ എന്ന ഹിറ്റ്‌ റിയാലിറ്റി ഷോയിൽ കൂടിയാണ് അമൃത സുരേഷ് മലയാളികളുടെ പ്രിയ ഗായിക ആയി മാറിയത്. കൂടാതെ സ്വന്തം ആയിട്ട് ഒരു മ്യൂസിക് ബാൻഡും അമൃതയിക്കും സഹോദരി അഭിരമിക്കും ഉണ്ട്. ഇപ്പോൾ തിരക്കുള്ള ഒരു ഗായിക ആണ് താരം. ഇതിനകം …

അമൃത സുരേഷിനെ വിവാഹം കഴിക്കണം എന്ന ആഗ്രഹം വെളിപ്പെടുത്തി ആരാധകൻ Read More »