ഉപ്പയുടെ രണ്ടാം വിവാഹം ആഘോഷമാക്കി നടി അനാർക്കലി മരക്കാർ സന്തോഷ വാർത്ത അറിയിച്ചു താരം

ഇന്നിപ്പോൾ മലയാളത്തിൽ അറിയപെടുന താരം ആയി വളർന്നിരിക്കുകയാണ് അനാർക്കലി മരക്കാർ. യുവ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ചെയ്ത സിനിമയായിരുന്നു ആനന്ദം. ആ സിനിമയിൽ കുടിയാണ് അനാർക്കലി തന്റെ അഭിനയ ജീവിതത്തിൽലേക്ക് അരങ്ങേറിയത്. അതിലെ താരത്തിന്റെ അഭിനയം വളരെ മികച്ചതായിരുന്നു പിനീട്‌ താരത്തിന് മലയാള സിനിമയിൽ നിരവധി അവാരങ്ങൾ ലഭിച്ചു. മലയാളികളുടെ ഇഷ്ട്ട താരം ആസിഫലി നായകൻ ആയി എത്തിയ മന്ദാരം എന്ന ചിത്രത്തിൽ കുടിയാണ് അനാർക്കലി ആദ്യമായി നായിക ആയിട്ട് അഭിനയിച്ചത്. പിനീട്‌ നിരവധി സിനിമയുടെ …

ഉപ്പയുടെ രണ്ടാം വിവാഹം ആഘോഷമാക്കി നടി അനാർക്കലി മരക്കാർ സന്തോഷ വാർത്ത അറിയിച്ചു താരം Read More »