തനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ ഒരു പങ്ക് കഴിഞ്ഞ നാല് വർഷമായി പാവങ്ങൾക്കായി നൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ

ഒരുപാട് മദ്യമങ്ങളിൽ വന്ന ഒരു വാർത്തയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ. കൃഷ്ണ മൂർത്തിയാണ് ആ ഉദ്യോഗസ്ഥന്റെ പേര്. ഈ പോലീസ്ക്കാരൻ ചെയ്യുന്ന പ്രവർത്തി കണ്ടാൽ ആരായാലും ഒന്നും അദ്ദേഹത്തെ ബഹുമാനിച്ചു പോകും. സംഭവം എന്താണ് വെച്ചാൽ തനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ ഒരു പങ്ക് കഴിഞ്ഞ നാല് വർഷക്കാലമായി പാവങ്ങളെ സഹായിക്കുകയാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ഈ പോലീസ്‌ക്കാരൻ. ഇതിനകം ആയിരത്തിൽ പരം പാവങ്ങളെയാണ് കൃഷ്ണ മൂർത്തി സഹായിച്ചത്. അദ്യം ഇദ്ദേഹം ആന്ധ്രാപ്രദേശിലെ ഒരു സ്റ്റേഷനിൽ കോൺസ്റ്റബിൾ ആയിട്ടാണ് കൃഷ്ണമൂർത്തി …

തനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ ഒരു പങ്ക് കഴിഞ്ഞ നാല് വർഷമായി പാവങ്ങൾക്കായി നൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ Read More »