ആരാധകനെ വിവാഹം കഴിച്ചില്ലെങ്കിൽ ജീവൻ ഒടുക്കും എന്ന് ആരാധകൻ… ആരാധകന് മറുപടി നൽക്കി അനിഖ സുരേന്ദ്രൻ

ബാല താരമായി വന്ന് മലയാളികളുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ്. ചെറിയ പ്രായത്തിൽ തന്നെ തെന്നിന്ത്യൻ മുഴുവനും അറിയപ്പെടുന്ന ഒരു കൊച്ചു താരമാണ് അനിഖ സുരേന്ദ്രൻ .ബാല താരമായിട്ടാണ് അനിഖ മലയാള സിനിമയിലേയ്ക്ക് വന്നത് .ഇതിനകം ഒരുപാട് നല്ല സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരും താരത്തിനുണ്ട് . മലയാളത്തിൽ ഏറ്റവുംകൂടുതൽ ആൾക്കാർ ഫോള്ളോ ചെയ്യുന്ന ബാല താരം കൂടിയാണ് അനിഖ .ഇൻസ്റ്റാഗ്രാമിൽ തന്നെ 13 ലക്ഷം ആരാധകർ ആണ് താരത്തെ ഫോളോ ചെയുന്നത് …

ആരാധകനെ വിവാഹം കഴിച്ചില്ലെങ്കിൽ ജീവൻ ഒടുക്കും എന്ന് ആരാധകൻ… ആരാധകന് മറുപടി നൽക്കി അനിഖ സുരേന്ദ്രൻ Read More »