യൗവനം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി മലയാളികളുടെ പ്രിയ താരം ആനി

മലയാളത്തിൽ എറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് ആനി. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളികളുടെ ഇഷ്ട്ട താരമായിമാറിയ താരം കൂടിയാണ് ആനി. ഈ ഈയിടെ താരം അവതരിപിക്കുന്ന ഒരു ഷോയിൽ ഗസ്റ്റ്‌ ആയി എത്തിയ ഒരു താരം തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് ചോദിക്കുകയുണ്ടായി. അവിടെ വെച്ചാണ് ആനി തന്റെ യൗവനം കാത്ത് സുക്ഷികുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്. ഇതുവരെ ഒരു തരത്തിലുള ഷാംപു പോലും ഉപയോഗിചിട്ടിലെന്നും അതിന് പകരമായി …

യൗവനം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി മലയാളികളുടെ പ്രിയ താരം ആനി Read More »