ഭാര്യയെ ആദ്യമായി കണ്ടത് ഹോസ്പിറ്റലിൽ വെച്ചാണ് പ്രണയ കഥകൾ വെളിപ്പെടുത്തി നടൻ അനുപ്

ഒരുപാട് പരമ്പരയിൽ കൂടി ആരാധകരുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് അനുപ്. താരം അഭിനയിച്ച എല്ലാ പരമ്പരയും ആരാധകരുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്നുണ്ട് അത് തനെയാണ് താരത്തിന്റെ ഏറ്റവുംവലിയ വിജയം. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തിരുന്നു ഹിറ്റ്‌ പാരമ്പരായ സീത കല്ല്യാണം എന്ന പരമ്പരയിൽ കൂടിയാണ് അനുപിനെ ആരാധകർ തിരിച്ചറിയാൻ തുടങ്ങിയത്. സീത കല്ല്യണത്തിൽ വരുന്നതിന് മുൻപ് താരം ചില സിനിമകളിൽ ചില ചെറിയ വേഷങ്ങൾ ചെയ്തിരുന്നു എന്നാൽ താരത്തെ അറിയപെടുന്ന ഒരു താരമാക്കിയത് സീതകല്യാണം തനെയാണ്. …

ഭാര്യയെ ആദ്യമായി കണ്ടത് ഹോസ്പിറ്റലിൽ വെച്ചാണ് പ്രണയ കഥകൾ വെളിപ്പെടുത്തി നടൻ അനുപ് Read More »