ഉണ്ണിമുകുന്ദൻ എന്നും നല്ല സുഹൃത്ത് മാത്രമാണ്…. അടുത്ത് ഇടപെട്ടാൽ പ്രണയം ആകുമോ? വെളിപ്പെടുത്തലുമായി അനുഷ്ക ഷെട്ടി

തെന്നിന്ത്യൻ സിനിമ ലോകത്ത് സുപരിചതയായ താരമാണ് അനുഷ്ക ഷെട്ടി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുത്ത ഒരു താരം കൂടിയാണ്. താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ്. ഇപ്പോൾ കുടുതലും തമിഴ്, തെലുഗ് സിനിമയിൽ ആണ് താരം അഭിനയിക്കുന്നത്. സൂപ്പർ എന്ന തെലുഗ് ചിത്രത്തിൽ കുടിയാണ് അനുക്ഷ തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറിയത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ ആരാധകരുടെ മനസിൽ കയറികൂടാൻ താരത്തിന് സാധിച്ചു. പിന്നീട് …

ഉണ്ണിമുകുന്ദൻ എന്നും നല്ല സുഹൃത്ത് മാത്രമാണ്…. അടുത്ത് ഇടപെട്ടാൽ പ്രണയം ആകുമോ? വെളിപ്പെടുത്തലുമായി അനുഷ്ക ഷെട്ടി Read More »