സോഷ്യൽ മീഡിയയിൽ വൈറലായി നടൻ അർജുൻ അശോകന്റെ മകളുടെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ പങ്കുവെയ്ച്ചു അർജുൻ

മലയാള സിനിമയിൽ കോമഡി വേഷങ്ങൾ ചെയ്തു മലയാളികളെ ചിരിപ്പിച്ച ഹാസ്യ രാജാവാവാണ് ഹരിശ്രീ അശോകൻ. ഒരു പക്ഷെ ഹാസ്യ വേഷങ്ങൾ മാത്രം ചെയ്ത് മലയാള സിനിമയിൽ തന്റേതായ ഒരു സ്‌ഥാനം നേടിയെടുത്ത ഒരു അതുല്യ താരം . ഇപ്പോഴും സിനിമയിൽ സജീവമായി തന്നെ താരം ഉണ്ട്.ഇദ്ദേഹത്തിന്റെ മകൻ അർജുൻ അശോകനും മലയാള സിനിമയിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരുപാട് യുവ അഭിനേതാവ് ആണ്. ഇതിനകം തന്നെ നിരവധി സിനിമയിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ബി ടെക് പഠനത്തിന് ശേഷം …

സോഷ്യൽ മീഡിയയിൽ വൈറലായി നടൻ അർജുൻ അശോകന്റെ മകളുടെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ പങ്കുവെയ്ച്ചു അർജുൻ Read More »