aryan khan

ജയിലിലും മാസ്സ് കാണിച് ആര്യൻ ഖാൻ സഹതടവുകാർക്ക് സഹായ വാഗ്ദാനം

ലഹരി മരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. ഏകദേശം ഒരുമാസം അടുത്ത് ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാനും കൂട്ടുപ്രതികള്‍ക്കും കഴിഞ്ഞ വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ തന്നെ ജയില്‍ മോചിതനാകേണ്ടിയിരുന്നെങ്കിലും ജാമ്യരേഖകള്‍ ഹാജരാക്കാന്‍ വൈകിയതിനാല്‍ ഇന്നേ പുറത്തിറങ്ങാന്‍ സാധിച്ചുള്ളൂ. മകനെ സ്വീകരിക്കാന്‍ ഷാരൂഖ് ഖാന്‍ നേരിട്ട് ജയിലില്‍ എത്തിയിരുന്നു. എന്നാല്‍, ആര്യന്‍ ഖാനോടൊപ്പം പിടിയിലായ മുണ്‍ മുണ്‍ ധമേച്ചയുടെ ജയില്‍ മോചനം ഇനിയും നീളാനാണ് സാദ്ധ്യത നടി ജൂഹി ചൗള …

ജയിലിലും മാസ്സ് കാണിച് ആര്യൻ ഖാൻ സഹതടവുകാർക്ക് സഹായ വാഗ്ദാനം Read More »

ആര്യൻ ഖാന്റെ ജയിലിലെ ഇപ്പോഴത്തെ അവസ്ഥയിൽ തകർന്നു ഷാരുഖ് ഖാൻ

ബോളിവുഡ് കിങ് ഖാന്റെ മകൻ ആര്യൻ ഖാൻ ജീവിതത്തിൽ ജീവിതത്തിൽ ചിന്തിക്കുകപോലും ചെയ്യാത്ത അവസ്ഥയിലാണ് ഇപ്പോൾ. അച്ഛന്റെ സിനിമകളിൽ പോലും ഇല്ലാത്ത ട്വിസ്റ്റും സസ്പെൻസുമാണ് ആര്യൻ ഖാന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. ഒക്ടോബർ രണ്ടിന് ആഡംബരകപ്പലിലെ ലഹരി പാർട്ടിയ്ക് ഇടയിൽ പോലീസ് പിടിയിലായ ആര്യൻ ഖാൻ ഇപ്പോൾ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ആര്യൻ കോടതി ജാമ്യവും നിഷേധിച്ചിരുന്നു. അതേസമയം ജയിലിൽ താരപുത്രന്റെ അവസ്ഥ ആശങ്കപ്പെടുത്തുന്നാതാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. കടുത്ത നിരാശയിലാണ് ആര്യൻ. ഷാരുഖ് ഖാന്റെ മകനാണെന്ന് കരുതി …

ആര്യൻ ഖാന്റെ ജയിലിലെ ഇപ്പോഴത്തെ അവസ്ഥയിൽ തകർന്നു ഷാരുഖ് ഖാൻ Read More »