പ്രാണസഖിയെ ജീവിതത്തിലേക്ക് കൂട്ടിറ്റ് എന്നത്തേക്ക് എട്ട് വർഷം തങ്ങളുടെ എട്ടാം വിവാഹ വാർഷികം ആഘോഷമാക്കി ആസിഫലിയും ഭാര്യയും

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു യുവ താരമാണ് ആസിഫ് അലി. ഇതിനകം തന്നെ നിരവധി സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരു പക്ഷെ യുവാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരം കൂടിയാണ്. ഋതു എന്ന ചിത്രത്തിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. സിനിമയിൽ അരങ്ങേറുന്നതിന് മുൻപ് താരം അറിയപ്പെടുന്ന ഒരു റേഡിയോ ജോക്കി ആയിരുന്നു. പിനീട്‌ മലയാളത്തിൽ താരം നിരവധി സിനിമയാണ് ചെയ്തത്. അഭിനയിച്ച ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റ് …

പ്രാണസഖിയെ ജീവിതത്തിലേക്ക് കൂട്ടിറ്റ് എന്നത്തേക്ക് എട്ട് വർഷം തങ്ങളുടെ എട്ടാം വിവാഹ വാർഷികം ആഘോഷമാക്കി ആസിഫലിയും ഭാര്യയും Read More »