Aswathy Sreekanth

അടുത്ത പ്രസവം ഇത്ര ലേറ്റാക്കണമായിരുന്നോ എന്നാണ് മിക്കവരും ചോദിച്ചത്അ ശ്വതി ശ്രീകാന്ത് പൊട്ടിത്തെറിക്കുന്നു

ടെലിവിഷൻ അവതാരക അശ്വതി ശ്രീകാന്തിനെ അറിയാത്തവരായി ആരും കാണില്ല . ഫ്ലവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന പ്രോഗ്രാമിലെ ആശഉത്തമൻ നമ്മളെല്ലാവരും നെഞ്ചേറ്റിയ കഥാപാത്രമാണ്. അവതാരിക എന്നതിലുപരി നല്ലൊരു അഭിനേതാവാണെന്ന് കൂടി ചക്കപ്പഴം പരിപാടിയിലൂടെ അശ്വതി തെളിയിക്കുന്നു. തൊടുപുഴ ഇടുക്കി സ്വദേശിനിയാണ് അശ്വതി. ടെലിവിഷൻ അവതാരക, ആങ്കർ, റൈറ്റർ എന്നതിലുപരി താരം ഒരു യൂട്യൂബർ കൂടിയാണ്. ആനുകാലിക പ്രസക്തമായ വിഷയങ്ങളിൽ താരം തൻ്റെതായ അഭിപ്രായം എപ്പോഴും പങ്കുവയ്ക്കാറുണ്ട്. അതെല്ലാം ആരാധകർ നെഞ്ചേറ്റാറുണ്ട്. താരത്തിൻ്റെ ഫേസ്ബുക്കിൽ അശ്ലീല ചുവയോടെ കമൻറ് …

അടുത്ത പ്രസവം ഇത്ര ലേറ്റാക്കണമായിരുന്നോ എന്നാണ് മിക്കവരും ചോദിച്ചത്അ ശ്വതി ശ്രീകാന്ത് പൊട്ടിത്തെറിക്കുന്നു Read More »

അശ്വതിയുടെ മകളുടെ നൂല്കെട്ട് ചിത്രങ്ങൾ. മകൾക്ക് വെറൈറ്റി പേരുനൽകി അശ്വതിയും ഭർത്താവും

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരമാണ് അശ്വതി ശ്രീകാന്ത്. അവതാരികയായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അവതാരികയായി തിളങ്ങിയ താരം അടുത്തിടെയാണ് അഭിനയ മേഖലയിൽ സജീവമായത്. അവതാരികആയിട്ടാണ് താരം മലയാളികളുടെ മനസിൽ എത്തിയതെങ്കിൽ പോലും അതിന് മുൻപ് തന്റെ ശബ്ദം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിട്ടുണ്ട്. അതിന് ശേഷമാണ് മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന നായിക നായകൻ എന്ന ടീവി റിയാലിറ്റി ഷോയിൽ കൂടിയാണ് അവതാരികയുടെ വേഷത്തിൽ താരം അരങ്ങേറിയത് അതിന് ശേഷം കോമഡി സൂപ്പർ നൈറ്റിലും …

അശ്വതിയുടെ മകളുടെ നൂല്കെട്ട് ചിത്രങ്ങൾ. മകൾക്ക് വെറൈറ്റി പേരുനൽകി അശ്വതിയും ഭർത്താവും Read More »