നമുക്ക് വേണ്ടി രാജ്യത്തിന് വേണ്ടി അതിർത്തിയിൽ കാവൽ നിൽക്കുന്ന പെൺ കരുത്.. ആരെയും അതിശയിപ്പിക്കുന്ന ആതിരയുടെ ജീവിതം ഇങ്ങനെ

സ്ത്രീകളെപ്പറ്റിയും ഫെമിനിസ്റ്റുകളെയും കുറിച്ച് ഒരുപാട് ചർച്ച ചെയ്യുന്ന ഒരു സമൂഹത്തിൽ ആണ് ഇപ്പോൾ നമ്മൾ എല്ലാവരും ജീവിക്കുന്നത്. അങ്ങനെ മുറവിളി കൂട്ടുന്ന ആൾകാർ ആതിര എന്ന പെൺ കരുത്തിനെ പറ്റി അറിയാതെ പോവരുത്. കേളത്തിന്റെ അല്ല രാജ്യത്തിന്റെ തന്നെ അഭിമാനം ആയിരിക്കുകയാണ് ഈ മലയാളി പെൺ കുട്ടി. തന്റെ പ്രവർത്തിൽ കൂടിയാണ് ആതിര രാജ്യത്തിന്റെ അഭിമാനം ആയത്. പുരുഷൻമാർക്ക് മാത്രം അധിപത്യം ഉണ്ടായിരുന്ന ആ മേഖലയിലേക്ക് അണ് ഈ പെൺ കുട്ടി തന്റെ സ്വപ്നം നേടിയെടുത്തത്. വളരെ …

നമുക്ക് വേണ്ടി രാജ്യത്തിന് വേണ്ടി അതിർത്തിയിൽ കാവൽ നിൽക്കുന്ന പെൺ കരുത്.. ആരെയും അതിശയിപ്പിക്കുന്ന ആതിരയുടെ ജീവിതം ഇങ്ങനെ Read More »