പണ്ടത്തെ ബേബി നയൻ‌താര വളർന്ന് ഇപ്പോൾ സുന്ദരി കുട്ടിയായാലോ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാള സിനിമയിൽ പണ്ടുതൊട്ടെ ബാല താരം ആയി അരങ്ങേറിയ താരം ആണ് നയൻ‌താരചക്രവർത്തി. സിനിമയിൽ കൊച്ചു കുട്ടിയായിട്ടാണ് നയൻ‌താര ചക്രവർത്തി അഭിനയിച്ചത്. ബേബി നയതാര എന്ന പേര് കേൾക്കാതെ ഒരു മലയാളിയും ഉണ്ടാവില്ല എന്നതാണ് സത്യം. രണ്ടാം വയസിലാണ് താരം സിനിമ ജീവിതം തുടങ്ങിയത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് കുറെ കാലം സിനിമയിൽ ഉണ്ടായിരുന്നില്ല. താരത്തിന്റ പഠനത്തിന് വേണ്ടിയാണ് സിനിമ മേഖലയിൽ നിന്നും വിട്ട് നിന്നത് പ്ലസ്ടുവിൽ എല്ലാ വിഷയത്തിനും താരം ഫുൾ എ …

പണ്ടത്തെ ബേബി നയൻ‌താര വളർന്ന് ഇപ്പോൾ സുന്ദരി കുട്ടിയായാലോ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ Read More »