Back pain

വീട്ടമ്മമാരുടെ നടുവേദന അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു, കുഞ്ഞുങ്ങൾ മുതൽ പ്രായമായ മാതാപിതാക്കളെ വരെ സ്നേഹപൂർവ്വം പരിപാലിക്കുന്ന ഉത്തമയായ വീട്ടമ്മമാർ നമ്മുടെ എല്ലാവരുടെയും കുടുംബങ്ങളിലും ഉണ്ട്. വേതനവും അവധിയുമില്ലാതെ രാവെന്നോ പകലെന്നോ ഇല്ലാതെ നമ്മുക് വേണ്ടി ജോലി ചെയ്യുന്നവർ.അവർക്കതിൽ പരാതിയോ പരിഭവമോ ഉണ്ടാക്കാറില്ല. വീട്ടിലെ ഓരോ അംഗത്തിന്റെയും ഇഷ്ടങ്ങൾക്കനുസരിച്ചു വെയ്ക്കുകയും വിളമ്പുകയും ചെയ്യുന്നവർ.തന്റെ സ്നേഹം മുഴുവൻ കുടുംബത്തിനായി മാറ്റി വെയ്കുന്നവർ. വീട്ടമ്മമാരുടെ ജോലി ഒരിക്കലുംവീട്ടമ്മമാരുടെ ജോലി ഒരിക്കലും ചെറുതായി കാണേണ്ടത് അല്ല.നല്ല ശാരീരിക അധ്വാനം വീട്ടമ്മമാർ ചെയ്യുന്നുണ്ട് . …

വീട്ടമ്മമാരുടെ നടുവേദന അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Read More »

നടുവേദന വരാനുള്ള കാരണവും പരിഹാരവും

സ്വന്തം ജോലികളിൽ എന്നും സംതൃപ്തിയുള്ളവരാണ് വീട്ടമ്മമാർ. എത്ര കഠിനജോലി ആണെങ്കിൽ പോലും ആരോടും ഒരു പരാതിയ്ക്കും ഒരു വീട്ടമ്മയും നിക്കാറില്ല. ഒരു കുടുംബത്തിലേക്ക് പണം കൊണ്ടുവരുന്നത് ഗൃഹനാഥൻ ആണെങ്കിലും, അത് വളരെ നന്നായി കയ്കാര്യം ചെയ്യുകയും മിച്ചംപിടിക്കുകയും ചെയ്യുന്നത് വീട്ടമ്മമാരാണ്. പകലന്തിയോടും ഒരു പരാതിയും കൂടാതെ എല്ലാ പണികളും ഒറ്റയ്ക്കു ചെയ്യാൻ എല്ലാ വീട്ടമ്മമാരും തുനിയുന്നു. എന്നാൽ ഒരുപാടുപെരും പറയും ഒരു വീട്ടമ്മയ്ക് എന്താണ് ഇത്രയും ജോലിയുള്ളത്. പുറത്തുപോയി ജോലിയൊന്നും ചെയ്യണ്ടല്ലോ, വീട്ടിൽ ഇരുന്നുതന്നെ എല്ലാം ചെയ്‌താൽ …

നടുവേദന വരാനുള്ള കാരണവും പരിഹാരവും Read More »