ദിവസവും രാവിലെ വിളക്ക് കത്തിച്ചത് അച്ഛന്റെ അടുത്തേക്ക് പോകുവാൻ ആയിരുന്നോ… അമ്മയുടെ മൃതദേഹത്തിന് മുന്നിൽ ഹൃദയം പൊട്ടി കരഞ്ഞ് മകൾ ജൂഹി

ഉപ്പും മുളകും എന്ന പരമ്പരയിൽ കൂടി മിനിസ്ക്രീനിൽ എത്തിയ താരം ആണ് ജൂഹി. പരമ്പരയിൽ ലെച്ചു എന്ന കഥാപാത്രത്തെയാണ് താരം ആഭിനയിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം താരത്തിന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു രാത്രി ആയിരന്നു. ജൂഹിയുടെ അമ്മ ഇന്നലെയാണ് മരണപ്പെട്ടത്. അച്ഛൻ മരിച്ച കുടുംബത്തെ താങ്ങി നിർത്തിയത് അമ്മ ഭാഗ്യലക്ഷ്മി ആയിരന്നു. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ച ബൈക്കിൽ പുറകിൽ നിന്നും എത്തിയ ലോറി ഇടിക്കുകയായിരുന്നു. വണ്ടിയിൽ നിന്നു തെറിച്ചു റോഡിൽ വീണ ഭാഗ്യലക്ഷ്മി സംഭവ സ്ഥലത് …

ദിവസവും രാവിലെ വിളക്ക് കത്തിച്ചത് അച്ഛന്റെ അടുത്തേക്ക് പോകുവാൻ ആയിരുന്നോ… അമ്മയുടെ മൃതദേഹത്തിന് മുന്നിൽ ഹൃദയം പൊട്ടി കരഞ്ഞ് മകൾ ജൂഹി Read More »